Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ക്രിക്കറ്റിന് ഒരു ശുദ്ധീകരണ പൂജ

രാജ്കോട്ട് : കോഴവിവാദത്തില്‍ ചീഞ്ഞുനാറുന്ന ക്രിക്കറ്റിനെ ശുദ്ധമാക്കാന്‍ ബറോഡയില്‍ ഒരു ശുദ്ധീകരണ പൂജ നടന്നു.

ക്രിക്കറ്റിന്റെ കടുത്ത ആരാധകനായ ഡോ. കര്‍ത്തവ്യ വ്യാസാണ് പൂജ സംഘടിപ്പിച്ചത്. ആഗസ്ത് 15ന് നഗരത്തിലെ ട്രാഫിക് ഐലന്‍ഡില്‍ വച്ച് ഒരു പുരോഹിതന്റെ കാര്‍മികത്വത്തിലാണ് പൂജ നടന്നത്. വേദമന്ത്രോച്ചാരണങ്ങള്‍ക്കിടയില്‍ ഏതാനും ക്രിക്കറ്റ് ബാറ്റുകളും പന്തുകളും സ്റമ്പുകളും ഗംഗാജലത്താലും പശുവിന്‍ പാലിനാലും അഭിഷേകം ചെയ്ത് ഡോ. കര്‍ത്തവ്യ ക്രിക്കറ്റിനെ ശുദ്ധമാക്കി.

പിന്നീട് ശുദ്ധീകരിച്ച ബാറ്റുകളും മറ്റും ഡോ. കര്‍ത്തവ്യയും സംഘവും ബിസിസിഐ സെക്രട്ടറി ജെ.വൈ.ലെലെയെ ഏല്‍പ്പിച്ചു.

Story first published: Friday, August 18, 2000, 3:35 [IST]
Other articles published on Aug 18, 2000
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+