അര്‍ജന്റീന ഇക്വഡോറിനെ തകര്‍ത്തു
ലിമ: കോപ അമേരിക്ക ഫുട്ബാളില്‍ അര്‍ജന്റീനയ്ക്ക് ഐതിഹാസികമായ തുടക്കം.
ഒന്നിനെതിരെ അഞ്ചു ഗോളുകള്‍ക്ക് ഇക്വഡോറിനെ തകര്‍ത്താണ് അര്‍ജന്റീന അരങ്ങേറിയത്. അര്‍ജന്റീനയുടെ സ്ട്രൈക്കര്‍ ജാവിയര്‍ സാവിയോള ഹാട്രിക് നേടി.
ആദ്യപകുതിയില്‍ കളി 1-1 സമനിലയിലായിരുന്നു. എന്നാല്‍ രണ്ടാം പകുതിയില്‍ അര്‍ജന്റീന ആഞ്ഞടിച്ചു. വെറും 15 മിനിറ്റിലായിരുന്നു ജാവിയര്‍ സാവിയോളയുടെ മൂന്ന് ഗോളുകള്‍. അലസാന്റ്രോയും ഗൊണ്‍സാലെസും അര്‍ജന്റീനയ്ക്ക് വേണ്ടി ഗോളുകള്‍ നേടി.
Story first published: Wednesday, December 7, 2011, 14:00 [IST]
Other articles published on Dec 7, 2011
X
Log in for Better Reading Experience!
By signing in, you agree to our Terms and Privacy Policy
Gender
Select your Gender
- Male
- Female
- Others
Age
Select your Age Range
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications