ബോബി അലോഷ്യസിന് 15 ലക്ഷം
കൊച്ചി: ഇന്ത്യയുടെ മലയാളി ഹൈജമ്പ് താരം ബോബി അലോഷ്യസിന് 15 ലക്ഷം രൂപയുടെ സഹായം.
സ്പോര്‍ട്സ് കൗണ്‍സിലാണ് ഈ തുക നല്കുന്നത്. ഉന്നത പരിശീലനം നേടാനാണ് ഇത്രയും തുക നല്കുന്നത്. ഇപ്പോള്‍ ബോബി അലോഷ്യസ് ഇംഗ്ലണ്ടില്‍ പരിശീലനത്തിന് ചേര്‍ന്നിരിക്കുകയാണ്.
ഇംഗ്ലണ്ടിലെ നോര്‍ത്ത് വെയില്‍സ് സര്‍വകലാശാലയില്‍ സ്പോര്‍ട്സ് സയന്‍സ് കോച്ചിംഗ് സ്റഡീസില്‍ ബിരുദപഠനത്തിന് ചേര്‍ന്നിരിക്കുകയാണ്. ഈ പഠനച്ചെലവുകള്‍ക്കാണ് ബോബി തുക വിനിയോഗിക്കുക. പഠനം പൂര്‍ത്തിയാക്കിക്കഴിഞ്ഞാല്‍ കേരള്തില്‍ മടങ്ങി വന്ന് കേരളത്തിലെ കായിക താരങ്ങള്‍ക്ക് ബോബി സഹായം നല്കും. ഈ വ്യവസ്ഥയോടെയാണ് സഹായം.
Story first published: Wednesday, December 7, 2011, 13:55 [IST]
Other articles published on Dec 7, 2011
X
Log in for Better Reading Experience!
By signing in, you agree to our Terms and Privacy Policy
Gender
Select your Gender
- Male
- Female
- Others
Age
Select your Age Range
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications