Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

കേരള സ്പോര്‍ട്സ് ബില്‍ വെള്ളിയാഴ്ച നിയമസഭയില്‍ അവതരിപ്പിക്കും

തിരുവനന്തപുരം: കേരള സ്പോര്‍ട്സ് ബില്‍ അടുത്ത വെള്ളിയാഴ്ച നിയമസഭയില്‍ അവതരിപ്പിക്കും. സംസ്ഥാന കായികവകുപ്പു മന്ത്രി വി.സി. കബീര്‍ നിയമസഭയെ അറിയിച്ചതാണ് ഇക്കാര്യം.

ഇന്ത്യയിലെത്തന്നെ ആദ്യത്തെ സ്പോര്‍ട്സ് ബില്ലായ കേരള സ്പോര്‍ട്സ് ബില്‍ 1999 കഴിഞ്ഞ വര്‍ഷം ജൂലായില്‍ നിയമസഭയില്‍ അവതരിപ്പിച്ചിരുന്നു. എന്നാല്‍ കൂടുതല്‍ വിശകലനത്തിനായി ബില്‍ സഭയുടെ സെലക്ട് കമ്മിറ്റിക്ക് വിടുകയായിരുന്നു.

സംസ്ഥാനത്തെ കായിക വികസനത്തിനായി പൊതുജനപങ്കാളിത്തത്തോടെയുള്ള പദ്ധതികള്‍ക്കാണ് ബില്‍ വിഭാവനം ചെയ്യുന്നത്. തദ്ദേശ സ്വയം ഭരണസ്ഥാപനങ്ങളെ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള കായിക വികസനമാണ് ബില്ലിന്റെ പ്രത്യേകത. ബില്‍ പ്രകാരം സംസ്ഥാനതലത്തിലുള്ള സ്പോര്‍ട്സ് കൗണ്‍സിലിനു പുറമെ ഗ്രാമ, ബ്ലോക്ക്, ജില്ലാ, മുനിസിപ്പില്‍, കോര്‍പ്പറേഷന്‍ തലത്തിലും കൗണ്‍സിലുകളുണ്ടാകും.

Story first published: Monday, June 26, 2000, 5:30 [IST]
Other articles published on Jun 26, 2000
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+