ഭൂപതി സഖ്യം സെമിയില്‍
റോളാംഗ്ഗോരോസ്: ഇന്ത്യയുടെ മഹേഷ് ഭൂപതി ഫ്രഞ്ച് ഓപ്പണ്‍ മിക്സഡ് ഡബിള്‍സില്‍ സെമിയില്‍ കടന്നു. ഭൂപതിയും റഷ്യയുടെ എലേന ലിഖോവ്സേവ സഖ്യമാണ് സെമിയില്‍ കടന്നത്.
ക്വാര്‍ട്ടര്‍ ഫൈനലില്‍ ജോനാസ് ജോര്‍ക്മാന്‍-കോറിന മൊറാറ്യൂ സഖ്യത്തെയാണ് ഇവര്‍ കീഴടക്കിയത്(സ്കോര്‍ 6-4,6-3). സെമിയില്‍ ടോഡ് വുഡ്ബ്രിഡ്ജ്-പാവ്ല സോറസ് സഖ്യത്തെയാണ് ഭൂപതി നേരിടുക.
പുരുഷഡബിള്‍ ഇന്ത്യയുടെ ലിയാണ്ടര്‍ പെയ്സ്- ഡേവിഡ് റിക്കിള്‍ സഖ്യം സെമിയില്‍ കടന്നിട്ടുണ്ട്.
Story first published: Wednesday, December 7, 2011, 13:54 [IST]
Other articles published on Dec 7, 2011
X
Log in for Better Reading Experience!
By signing in, you agree to our Terms and Privacy Policy
Gender
Select your Gender
- Male
- Female
- Others
Age
Select your Age Range
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications