Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ബീനാ മോള്‍ സെമിയില്‍

സിഡ്നി: ഇന്ത്യയുടെ മലയാളി താരം കെ.എം. ബീനാ മോള്‍ ഒളിമ്പിക്സിലെ 400 മീറ്റര്‍ ഓട്ടത്തില്‍ സെമിയില്‍ കടന്നു. സപ്തംബര്‍ 23ന് ശനിയാഴ്ച നടന്ന രണ്ടാംറൗണ്ട് മത്സരത്തില്‍ 51.81 സെക്കന്റില്‍ ഓടിയെത്തിയാണ് ബീനാ മോള്‍ സെമിയില്‍ കടന്നത്.

50.31 സെക്കന്റില്‍ ഓടിയെത്തിയ ആസ്ത്രേലിയയുടെ ഫ്രീമാന്‍ കാത്തിയും ഈ വിഭാഗത്തില്‍ സെമിയിലെത്തിയിട്ടുണ്ട്. ബ്രിട്ടന്റെ കാതറിന്‍ മേരി 50.50 സെക്കന്റിലും ജമൈക്കയുടെ ലൊറൈന്‍ ഗ്രഹാം 50.66 സെക്കന്റിലും ഓടി സെമിയില്‍ കടന്നു.

ഒന്നാം റൗണ്ടില്‍ ഒന്നാമതെത്തിയ ബീനമോള്‍ക്ക് രണ്ടാം റൗണ്ടില്‍ ആ മികവ് തുടരാനായില്ല. ബീന ഓടിയ മൂന്നാം ഹീറ്റ്സില്‍ നാലാമതായാണ് അവര്‍ ഫിനിഷ് ചെയ്തത്.

Story first published: Saturday, September 23, 2000, 5:30 [IST]
Other articles published on Sep 23, 2000
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+