കാലിക്കറ്റ് സര്‍വകലാശാല വനിതാ ബാസ്കറ്റ് ബോള്‍ ചാമ്പ്യന്മാര്‍
പോണ്ടിച്ചേരി: ദക്ഷിണമേഖലാ അന്തര്‍ സര്‍വകലാശാലാ വനിതാ ബാസ്കറ്റ്ബോള്‍ കിരീടം കാലിക്കറ്റ് സര്‍വകലാശാല നേടി. കേരള സര്‍വകലാശാലയെ 39-27 എന്ന സ്കോറിന് പരാജയപ്പെടുത്തിയാണ് കാലിക്കറ്റ് പെണ്‍കുട്ടികള്‍ ചാമ്പ്യന്മാരായത്.
നാലു ടീമുകള്‍ പങ്കെടുത്ത ടൂര്‍ണമെന്റിലെ എല്ലാ മത്സരങ്ങളും വിജയിച്ചുകൊണ്ടാണ് കാലിക്കറ്റ് സര്‍വകലാശാല കിരീടം നേടിയിരിക്കുന്നത്.
മഹാത്മാ ഗാന്ധി സര്‍വകലാശാലയെ 61-45 എന്ന സ്കോറിന് തോല്പിച്ച മദ്രാസ് സര്‍വകലാശാല രണ്ടാം സ്ഥാനക്കാരായി. മഹാത്മാഗാന്ധി സര്‍വകലാശാലക്ക് മൂന്നാം സ്ഥാനമാണ്.
Story first published: Wednesday, December 7, 2011, 13:45 [IST]
Other articles published on Dec 7, 2011
X
Log in for Better Reading Experience!
By signing in, you agree to our Terms and Privacy Policy
Gender
Select your Gender
- Male
- Female
- Others
Age
Select your Age Range
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications
