ഭൂപതിയ്ക്കും ഫസലുദ്ദീനും തോല്വി
ചെന്നൈ:എടിപി ടെന്നീസ് ടൂര്‍ണ്ണമെന്റില്‍ മഹേഷ് ഭൂപതിയ്ക്കും ഫസലുദ്ദീനും തോല്വി.
റൊമാനിയയുടെ അഡ്രിയാന്‍ വോയ്നിയ 6-4,6-2 എന്ന സ്കോറിനാണ് ഫസലുദ്ദീനെ തോല്പിച്ചത്.143-ാം റാങ്കുകാരനായ റഷ്യയുടെ ആന്‍ഡ്രി സ്റോലിയറോവിനോട് 6-3,6-2,6-7,2-7 എന്ന സ്കോറിനാണ് ഭൂപതി പരാജയപ്പെട്ടത്.
ഇന്ത്യയുടെ ഇനിയുള്ള ഏകപ്രതീക്ഷയായ ലിയാന്റര്‍ പേയ്സ് ജനവരി രണ്ട് ചൊവാഴ്ച മത്സരിക്കാനിറങ്ങും.
Story first published: Wednesday, December 7, 2011, 13:49 [IST]
Other articles published on Dec 7, 2011
X
Log in for Better Reading Experience!
By signing in, you agree to our Terms and Privacy Policy
Gender
Select your Gender
- Male
- Female
- Others
Age
Select your Age Range
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications