അമ്പെയ്തിലും പരാജയം
ആതന്‍സ്: ബ്രിട്ടനെ തോല്പിച്ച് ഒളിമ്പിക്സിന്റെ വനിതാ ടീം അമ്പെയ്തിന്റെ ക്വാര്‍ട്ടറില്‍ കടന്ന ഇന്ത്യയ്ക്ക് പരാജയം. ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തില്‍ ഫ്രാന്‍സിനോട് 227-228 എന്ന നിലയ്ക്കാണ് ഇന്ത്യന്‍ വനിതകള്‍ തോറ്റത്.
നേരത്തേ ബ്രിട്ടനെ 230-228 എന്ന നിലയ്ക്ക് പരാജയപ്പെടുത്തിയാണ് ഇന്ത്യന്‍ പെണ്‍കുട്ടികള്‍ ക്വാര്‍ട്ടറില്‍ സ്ഥാനം കണ്ടത്. ബാനര്‍ജി ദോല, സുമംഗല ശര്‍മ, റീന കുമാരി എന്നിവരാണ് ഈ വിജയം കണ്ടത്.
Story first published: Wednesday, December 7, 2011, 13:59 [IST]
Other articles published on Dec 7, 2011
X
Log in for Better Reading Experience!
By signing in, you agree to our Terms and Privacy Policy
Gender
Select your Gender
- Male
- Female
- Others
Age
Select your Age Range
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications