അപര്‍ണ പോപട്ട് പുറത്ത്
സിഡ്നി : ഇന്ത്യയുടെ വനിതാ ബാഡ്മിന്റണ്‍ താരം അപര്‍ണ പോപട്ട് ഒളിംപിക്സ് മത്സരത്തിലെ ആദ്യ റൗണ്ടില്‍ തന്നെ പുറത്തായി. ബ്രിട്ടീഷ് താരം മോര്‍ഗന്‍ കെല്ലി 11-5,7-11, 2-11 എന്ന ക്രമത്തില്‍ അപര്‍ണയെ തോല്‍പിച്ചു.
ഇതോടെ ഷട്ടില്‍ ബാഡ്മിന്റണില്‍ മെഡല്‍ നേടാമെന്ന ഇന്ത്യയുടെ മോഹം അവസാനിച്ചു. ആദ്യ ഗെയിമില്‍ മികച്ച പ്രകടനം കാഴ്ച വച്ച പോപട്ട് രണ്ടും മൂന്നും ഗെയിമുകളില്‍ ചെറുത്തു നില്‍പിനു പോലും ശ്രമിക്കാതെ കീഴടങ്ങുകയായിരുന്നു.
Story first published: Saturday, September 16, 2000, 5:30 [IST]
Other articles published on Sep 16, 2000
X
Log in for Better Reading Experience!
By signing in, you agree to our Terms and Privacy Policy
Gender
Select your Gender
- Male
- Female
- Others
Age
Select your Age Range
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications