ടെന്നീസില്‍ വീണ്ടും അമൃതരാജ് യുഗം
ചെന്നൈ: വിജയ്-ആനന്ദ് അമൃതരാജ് സഹോദരന്മാരുടെ മക്കള്‍ ആദ്യകിരീടത്തിലൂടെ അമൃതരാജ് യുഗത്തിന് വീണ്ടും തുടക്കമിടുന്നു. പ്രകാശ് അമൃതരാജ്- സ്റീഫന്‍ അമൃതരാജ് സഖ്യമാണ് ആദ്യ എടിപി കിരീടം നേടിയത്.
എടിപി ടൂര്‍ണ്ണമെന്റില്‍ ടോപ് സീഡായ ജോര്‍ജ്ജ് ബാസില്‍- സാന്‍ഡന്‍ സ്റോള്‍ കൂട്ടുകെട്ടിനെ തകര്‍ത്താണ് ജൂനിയര്‍ അമൃതരാജ് കൂട്ടുകെട്ട് ന്യൂയോര്‍ക്കില്‍ മെഴ്സിഡസ് ബെന്‍സ് കിരീടം സ്വന്തമാക്കിയത്. (സ്കോര്‍ 4-6, 7-6, 6-3, 6-2.
മക്കളുടെ മത്സരം കാണാന്‍ വിജയ് അമൃതരാജും ആനന്ദ് അമൃതരാജും ഗാലറിയില്‍ ഉണ്ടായിരുന്നു. ഇതിനകം പ്രകാശ് അമൃതരാജ്- സ്റീഫന്‍ അമൃതരാജ് സഖ്യം മൂന്ന് ജൂനിയര്‍ കിരീടങ്ങള്‍ സ്വന്തമാക്കിക്കഴിഞ്ഞു. ഇതില്‍ പ്രകാശ് വിജയ് അമൃതരാജിന്റെ മകനാണ്.
Story first published: Tuesday, July 23, 2002, 5:30 [IST]
Other articles published on Jul 23, 2002
X
Log in for Better Reading Experience!
By signing in, you agree to our Terms and Privacy Policy
Gender
Select your Gender
- Male
- Female
- Others
Age
Select your Age Range
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications