സാനിയ മിര്‍സയ്ക്ക് സ്വര്‍ണ്ണം
ഹൈദരാബാദ്: വനിതാ ടെന്നീസില്‍ സാനിയ മിര്‍സ ഇന്ത്യയ്ക്ക് വേണ്ടി സ്വര്‍ണ്ണം നേടി.
ഇന്ത്യക്കാരിയായ രശ്മി ചക്രവര്‍ത്തിയെയാണ് സാനിയ ഫൈനലില്‍ തോല്പിച്ചത് (സ്കോര്‍: 7-6, 6-3). ടെന്നീസില്‍ പുരുഷ ഡബിള്‍സില്‍ ഇന്ത്യയ്ക്ക് വേണ്ടി മഹേഷ് ഭൂപതി- ബൊപ്പണ്ണ സഖ്യവും സ്വര്‍ണ്ണം നേടി.
ഇതോടെ ഇന്ത്യ ആഫ്രോ-ഏഷ്യന്‍ ഗെയിംസില്‍ പത്ത് സ്വര്‍ണ്ണ മെഡലുകളോടെ മൂന്നാം സ്ഥാനത്തെത്തി.
Story first published: Wednesday, December 7, 2011, 13:54 [IST]
Other articles published on Dec 7, 2011
X
Log in for Better Reading Experience!
By signing in, you agree to our Terms and Privacy Policy
Gender
Select your Gender
- Male
- Female
- Others
Age
Select your Age Range
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications