ബൊപ്പണ്ണ സഖ്യത്തിന് ഫ്രഞ്ച് ഓപ്പണ്‍ മിക്‌സഡ് ഡബിള്‍ കിരീടം
പാരീസ്: പാരീസ് ഫ്രഞ്ച് ഓപ്പണ്‍ ടെന്നിസ് മിക്സഡ് ഡബിള്‍സില്‍ ഇന്ത്യയുടെ രോഹന്‍ബൊപ്പണ്ണ-കനേഡിയയുടെ ഗബ്രിയേല ദബ്രോവ്സ്ക്കി സഖ്യത്തിന് കിരീടം. ഫ്രഞ്ച്-ചെക് കൂട്ടുകെട്ടായ എഡ്വേര്‍ഡ് റോജര്‍ വാസ്ലിന്‍-ആന്‍ഡ്രിയ വാക്കോവ സഖ്യമാണ് ടൈബ്രേക്കര്‍ വരെ നീണ്ട പോരാട്ടത്തില്‍ മുട്ടുമടക്കിയത്.
ആദ്യ സെറ്റ് 6-2ന് ബൊപ്പണ്ണയും ഗബ്രിയേലും രണ്ടാം സെറ്റില്‍ 6-2 സെറ്റ് സ്വന്തമാക്കി, പിന്നീടാണ് 12-10ന് വിജയിച്ച് ബൊപ്പണ്ണയും ഗബ്രിയേലയും മത്സര കിരീടം സ്വന്തമാക്കിയത്.

ഗ്രാൻസ്ലാം നേട്ടത്തിലെത്തുന്ന ഇന്ത്യയിലെ നാലാമത്തെ താരമാണ് ബൊപ്പണ്ണ. നേരത്തെ ലിയാണ്ടർ പേസ്, മഹേഷ് ഭൂപതി, സാനിയ മിർസ എന്നിവർ സ്വപ്നതുല്യമായ ഈ നേട്ടം സ്വന്തമാക്കിയിട്ടുണ്ട്.
Story first published: Thursday, June 8, 2017, 18:01 [IST]
Other articles published on Jun 8, 2017
X
Log in for Better Reading Experience!
By signing in, you agree to our Terms and Privacy Policy
Gender
Select your Gender
- Male
- Female
- Others
Age
Select your Age Range
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications