റോബര്‍ട്ട് ഫിഷര്‍ മെമ്മോറിയല്‍ ചെസ്സ് ടൂര്‍ണമെന്‍റ് തിരുവനന്തപുരത്ത് ...
തിരുവനന്തപുരം: റോബര്‍ട്ട് ഫിഷര്‍ മെമ്മോറിയല്‍ 2016 അഖിലേന്ത്യ ഓപ്പണ്‍ ഫിഡെ ചെസ് ടൂര്‍ണമെന്റ് ടെക്‌നോപാര്‍ക്കില്‍. ജൂലൈ രണ്ട് മുതല്‍ 6 വരെ തിരുവനന്തപുരം ടെക്‌നോപാര്‍ക്ക് ക്ലബിലാണ് മത്സരങ്ങള്‍ നടക്കുന്നത്.
അഖിലേന്ത്യ തലത്തിലുള്ള താരങ്ങള്‍ ടൂര്‍ണമെന്റില്‍ പങ്കെടുക്കുമെന്ന് ട്രാവന്‍കൂര്‍ ചെസ്സ് ക്ലബ് സെക്രട്ടറി ആശോക് ജി നായര്‍ പറയുന്നു.

ടൂര്‍ണമെന്റില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ www.travancorechessclub.org എന്ന വെബ് സൈറ്റിലൂടെ ഓണ്‍ലൈനായി അപേക്ഷ നല്‍കണം. ജൂണ്‍ 17 വരെ രജിസ്‌ട്രേഷന്‍ സൗജന്യമാണ്. ജൂണ്‍ 26ന് ശേഷം അപേക്ഷകള്‍ സ്വീകരിക്കില്ലെന്നും അശോക് ജി നായര്‍ പറഞ്ഞു.
Story first published: Tuesday, June 14, 2016, 16:37 [IST]
Other articles published on Jun 14, 2016
X
Log in for Better Reading Experience!
By signing in, you agree to our Terms and Privacy Policy
Gender
Select your Gender
- Male
- Female
- Others
Age
Select your Age Range
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications