വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പാരാലിമ്പിക്‌സ്; വനിതാ ഷോട്ട് പുട്ടില്‍ ഇന്ത്യയ്ക്ക് വെള്ളിമെഡല്‍

By Anwar Sadath

റിയോ: പാരാലിമ്പിക്‌സില്‍ ഹൈജമ്പില്‍ സ്വര്‍ണവും വെങ്കലവും നേടിയതിന് പിന്നാലെ ഇന്ത്യയ്ക്ക് തിളക്കമാര്‍ന്ന മറ്റൊരു മെഡല്‍കൂടി. വനിതകളുടെ ഷോട്പുട്ടില്‍ ഇന്ത്യയുടെ ദീപ വെള്ളിമെഡലാണ് നേടിയത്. 4.61 മീറ്റര്‍ എറിഞ്ഞ ദീപ ഈ നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യന്‍ വനിതാ അത്‌ലറ്റാണ്.

deepa

ഇതോടെ പാരലിമ്പിക്‌സില്‍ ഇന്ത്യയുടെ മെഡല്‍ നേട്ടം മൂന്നായി. ജാവലിന്‍ ത്രോ ഇനത്തിലും ദീപ മത്സരിക്കുന്നുണ്ട്. നേരത്തെ, പുരുഷന്മാരുടെ ഹൈജമ്പില്‍ എം.തങ്കവേലു സ്വര്‍ണ്ണവും വരുണ്‍ സിംഗ് ഭാട്ടിയ വെങ്കലവും നേടിയിരുന്നു. 1.89 മീറ്റര്‍ ചാടിയാണ് തങ്കവേലുവിന്റെ സ്വര്‍ണനേട്ടം.

Story first published: Tuesday, September 13, 2016, 7:53 [IST]
Other articles published on Sep 13, 2016
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X