റിയോ ഒളിംപിക്‌സ്; ഹോക്കിയില്‍ ഇന്ത്യയ്ക്ക് സമനിലക്കുരുക്ക്
റിയോ: പുരുഷ ഹോക്കി മത്സരത്തില്‍ കാനഡ ഇന്ത്യയെ സമനിലയില്‍ തളച്ചു. നേരത്തെ ക്വാര്‍ട്ടറിലെത്തിയിരുന്ന ഇന്ത്യയ്ക്ക് റിസല്‍ട്ട് അപ്രധാനമാണെങ്കിലും മികച്ച ജയത്തോടെ ക്വാര്‍ട്ടറില്‍ പ്രവേശിക്കാനായില്ല. രണ്ടുതവണ ലീഡെടുത്തശേഷമാണ് ഇന്ത്യ താരതമ്യേന ദുര്‍ബലരായ കാനഡയോട് 2-2 എന്ന സ്‌കോറില്‍ സമനിലയില്‍ കുടുങ്ങിയത്.

കാനഡ ഗ്രൂപ്പില്‍ നിന്നും നേരത്തെ പുറത്തായിരുന്നു. ആകാശ്ദീപ് സിംഗും രമണ്‍ദീപ് സിംഗുമാണ് ഇന്ത്യക്കായി ഗോള്‍ നേടിയത്. കാനഡയുടെ രണ്ടു ഗോളുകളും പെനാല്‍റ്റി കോര്‍ണറിലൂടെ സ്‌കോട്ട് ടപ്പറിന്റെ സ്റ്റിക്കില്‍നിന്നായിരുന്നു.
Story first published: Saturday, August 13, 2016, 8:34 [IST]
Other articles published on Aug 13, 2016
X
Log in for Better Reading Experience!
By signing in, you agree to our Terms and Privacy Policy
Gender
Select your Gender
- Male
- Female
- Others
Age
Select your Age Range
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications