ചണ്ഡീഗഡ്: പ്രോ ഗുസ്തി ലീഗ് നാലാം സീസണിലെ ഒരു മത്സരത്തില്‍ zwj; എംപി യോദ്ധയ് ക്കെതിരെ ഹരിയാണ ഹമ്മേഴ് സിന് ജയം. ഇരു ടീമുകളും വാശിയേറിയ പോരാട്ടം നടത്തിയെങ്കിലും 4-3 എന്ന നിലയില്‍ zwj; ഹരിയാണ ജയം സ്വന്തമാക്കി. ഒടുവിലായി നടന്ന മത്സരത്തില്‍ zwj; ലോക അണ്ടര്‍ zwj; 23 ചാമ്പ്യന്‍ zwj;ഷിപ്പില്‍ zwj; വെള്ളി മെഡല്‍ zwj; ജേതാവായ രവികുമാര്‍ zwj; എതിരാളി സന്ദീപ് തൊമാറിനെ തോല് zwj;പ്പിച്ചതോടെയാണ് ഹരിയാണ ജയം നേടിയത്. സീസണില്‍ zwj; ഹരിയാണയുടെ രണ്ടാം ജയമാണിത്.ഓസ് ട്രേലിയന്‍ zwj; ഓപ്പണ്‍ zwj;; ആരാ? എവിടുന്നാ?, റോജര്‍ zwj; ഫെഡററെ സെക്യൂരിറ്റിക്കാര്‍ zwj; സ്റ്റേഡിയത്തില്‍ zwj; തടഞ്ഞുപുരുഷന്മാരുടെ 86 കിലോഗ്രാം വിഭാഗത്തില്‍ zwj; ലോക ചാമ്പ്യന്‍ zwj;ഷിപ്പിലെ മെഡല്‍ zwj; ജേതാവ് അലി ഷബാനോവ് ഹരിയാണയ്ക്കുവേണ്ടി ആദ്യ കളിയില്‍ zwj; ജയം നേടി. എതിരാളിയായ ദീപക്കിനെയാണ് ഷബാനോവ് തോല് zwj;പ്പിച്ചത്. എന്നാല്‍ zwj;, വനിതകളുടെ 76 കിലോഗ്രാം വിഭാഗത്തില്‍ zwj; ജയിച്ച് യോദ്ധ ഒപ്പമെത്തി. ആന്‍ zwj;ഡ്രിയ ഒലായ കിരണിനെയാണ് തോല് zwj;പ്പിച്ചത്. യോദ്ധയ്ക്കുവേണ്ടി പുരുഷന്മാരുടെ 65 കിലോഗ്രാം വിഭാഗത്തില്‍ zwj; ഹാജി അലിയേവും ജയിച്ചു. ഹരിയാണയുടെ രജനീഷിനതെിരെയായിരുന്നു ജയം.വനിതകളുടെ 62 കിലോഗ്രാം മത്സരവും കരുത്തരുടെ പോരാട്ടമായി. യോദ്ധയുടെ എലിസി മൊണോലോവയും ഹരിയാണുടെ തത്യാനയും തമ്മില്‍ zwj; നടന്ന മത്സരത്തില്‍ zwj; വിജയം ഹരിയാണയ് ക്കൊപ്പം നിന്നു. പുരുഷന്മാരുടെ 74 കിലോഗ്രാം വിഭാഗത്തില്‍ zwj; യോദ്ധയ്ക്കായിരുന്നു ജയം. ഹരിയാണയുടെ പ്രവീണ്‍ zwj; റാണയെ വാസില്‍ zwj; മില്‍ zwj;ഖായിലോവ് തോല് zwj;പ്പിച്ചു. പൂജാ ദണ്ഡയുടെ പരാജയവും എംപി യോദ്ധയ്ക്ക് തിരിച്ചടിയായി. അനാസ്താസ്യ നിചിതയാണ് പൂജയെ പരാജയപ്പെടുത്തിയത്.