Olympics 2021: നീന്തല്‍ക്കുളത്തില്‍ നിരാശ- മാനയും ശ്രീഹരിയും സെമി കാണാതെ പുറത്ത്

ടോക്കിയോ: ഒളിംപിക്‌സില്‍ നീന്തലില്‍ ഇന്ത്യന്‍ താരങ്ങള്‍ നിരാശപ്പെടുത്തി. വനിതകളില്‍ മാന പട്ടേലിനും പുരുഷന്‍മാരില്‍ ശ്രീഹരി നടരാജിനും സെമി ഫൈനലിലേക്കു യോഗ്യത നേടാന്‍ കഴിഞ്ഞില്ല. 100 മീറ്റര്‍ ബാക്ക്‌സ്‌ട്രോക്കിലായിരുന്നു മാന മല്‍സരിക്കാനിറങ്ങിയത്. കരിയറിലെ ആദ്യ ഒളിംപിക്‌സിനെത്തിയ താരം ഹീറ്റ്‌സില്‍ രണ്ടാംസ്ഥാനത്താണ് ഫിനിഷ് ചെയ്തത്. 1.05.20 സെക്കന്റിലായിരുന്നു മാന മല്‍സരം പൂര്‍ത്തിയാക്കിയത്. സിംബാബ് വെയുടെ ഡൊണാറ്റ കെറ്റെയ് 1.02.73 സെക്കന്റില്‍ ഫിനിഷ് ചെയ്ത് ഒന്നാമതെത്തുകയായിരുന്നു. ഹീറ്റ്‌സില്‍ ഓവറോള്‍ പരിഗണിക്കുമ്പോള്‍ മാനയുടെ സ്ഥാനം 39 ആയിരുന്നു. ആദ്യത്തെ 16 സ്ഥാനക്കാരാണ് സെമി ഫൈനലിലേക്കു യോഗ്യത നേടിയത്.

IPL 2021: കിടിലന്‍ പോരാട്ടത്തോടെ രണ്ടാംഘട്ടം തുടങ്ങും, മുംബൈ xസിഎസ്‌കെ!IPL 2021: കിടിലന്‍ പോരാട്ടത്തോടെ രണ്ടാംഘട്ടം തുടങ്ങും, മുംബൈ xസിഎസ്‌കെ!

ഇനി ഇന്ത്യന്‍ ടീമില്‍ കളിക്കാന്‍ അവസരം പോലും കിട്ടില്ല; യുവതാരത്തിനെതിരെ തുറന്നടിച്ച് സെവാഗ്ഇനി ഇന്ത്യന്‍ ടീമില്‍ കളിക്കാന്‍ അവസരം പോലും കിട്ടില്ല; യുവതാരത്തിനെതിരെ തുറന്നടിച്ച് സെവാഗ്

Olympics 2021: ഓസീസിന് മുന്നില്‍ ഇന്ത്യ തരിപ്പണം, ഹോക്കിയില്‍ വന്‍ തോല്‍വി (7-1)Olympics 2021: ഓസീസിന് മുന്നില്‍ ഇന്ത്യ തരിപ്പണം, ഹോക്കിയില്‍ വന്‍ തോല്‍വി (7-1)

എന്നാല്‍ പുരുഷന്‍മാരുടെ 100 മീറ്റര്‍ ബാക്ക്‌സ്‌ട്രോക്കിലായിരുന്നു ശ്രീഹരി മാറ്റുരച്ചത്. മൂന്നാമത്തെ ഹീറ്റ്‌സില്‍ ഇറങ്ങിയ താരം 54.31 സെക്കന്റില്‍ അഞ്ചാംസ്ഥാനത്താണ് ഫിനിഷ് ചെയ്തത്. ഓവറോള്‍ ഹീറ്റ്‌സില്‍ 27ാമതായിരുന്നു ശ്രീഹരി.

For Quick Alerts
Subscribe Now
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts
Story first published: Sunday, July 25, 2021, 17:21 [IST]
Other articles published on Jul 25, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X