തുടർച്ചയായ ഒൻപതാം വിജയത്തോടെ വിജേന്ദർ സിംഗ്.. ചൈനയെ കൂമ്പിനിടിച്ച് വീഴ്ത്തി ഇന്ത്യയ്ക്ക് സ്വര്‍ണം!!
മുംബൈ: ഏഷ്യ പസഫിക് സൂപ്പര്‍ മിഡില്‍ വെയിറ്റ് കിരീട പോരാട്ടത്തിൽ ഇന്ത്യയുടെ വിജേന്ദര്‍ സിംഗിന് വിജയം. ചൈനയുടെ സുല്‍ഫിക്കര്‍ മെയ്‌മെയ്തിയാലിയെ ആണ് വിജേന്ദർ ഫൈനലിൽ തോൽപ്പിച്ചത്. സകോര്‍ 96 - 93, 95 - 94, 95 - 94. പ്രോ ബോക്‌സിങ്ങില്‍ വിജേന്ദര്‍ സിംഗിന്റെ തുടര്‍ച്ചയായ ഒന്‍പതാം ജയമാണ് ഇത്.
ചൈനയും ഇന്ത്യയും തമ്മിൽ നയതന്ത്ര ശീതയുദ്ധം നിലനിൽക്കുന്ന സാഹചര്യത്തിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള പോരാട്ടമായിട്ടാണ് വിജേന്ദർ സിംഗ് - സുല്‍ഫിക്കര്‍ മെയ്‌മെയ്തിയാലി പോരാട്ടം വിലയിരുത്തപ്പെട്ടിരുന്നത്. കരുതിയ പോലെ തന്നെ കടുത്ത മത്സരം തന്നെയാണ് കലാശപ്പോരാട്ടത്തിൽ നടന്നത്. ഇഞ്ചോടിഞ്ച് വിട്ടുകൊടുക്കാതെ വിജേന്ദറും മെയ്‌മെയ്തിയാലിയും പൊരുതി.

Story first published: Sunday, August 6, 2017, 8:08 [IST]
Other articles published on Aug 6, 2017
X
Log in for Better Reading Experience!
By signing in, you agree to our Terms and Privacy Policy
Gender
Select your Gender
- Male
- Female
- Others
Age
Select your Age Range
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications