വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X

ജയിക്കാം 1 ബില്യൺ ഡോളർ; അമേരിക്കൻ ജാക്ക്പോട്ട് ലോട്ടറിയെ കുറിച്ച് അറിയേണ്ടതെല്ലാം

By Staff

ഈ ആഴ്ച്ച ഭാഗ്യം നിങ്ങളെ കടാക്ഷിക്കാം. സംഭവമെന്തന്നല്ലേ? പ്രമുഖ അമേരിക്കന്‍ ലോട്ടറികളായ മെഗാ മില്യണ്‍സും പവര്‍ബോളും സംയുക്തമായി 1.15 ബില്യണ്‍ ഡോളറിന്റെ ജാക്ക്‌പോട്ട് സമ്മാനമാണ് ഇക്കുറി പ്രഖ്യാപിച്ചിരിക്കുന്നത്.

850 മില്യണ്‍ ഡോളര്‍ ജാക്ക്‌പോട്ട് സമ്മാനത്തുക മെഗാ മില്യണ്‍സിലൂടെ നേടാം. എല്ലാ ചൊവ, വെള്ളി ദിനങ്ങളില്‍ മെഗാ മില്യണ്‍സ് ജാക്ക്‌പോട്ട് നറുക്കെടുപ്പ് നടക്കും.

730 മില്യണ്‍ ഡോളര്‍ സമ്മാനം കുറിക്കാനാണ് പവര്‍ബോളിലൂടെ അവസരം. ബുധന്‍, ശനി ദിവസങ്ങളില്‍ പവര്‍ബോള്‍ നറുക്കെടുപ്പ് നടക്കും.

അമേരിക്കന്‍ ലോട്ടറികള്‍ ഇന്ത്യയില്‍ നിന്നും വാങ്ങാമോയെന്നായിരിക്കും അടുത്ത ചിന്ത. വിഷമിക്കേണ്ട! മെഗാ മില്യണ്‍സ്, പവര്‍ബോള്‍ ജാക്ക്‌പോട്ടുകള്‍ കളിക്കാന്‍ അമേരിക്കയില്‍ ചെന്ന് ടിക്കറ്റു വാങ്ങണമെന്ന നിബന്ധനയൊന്നും ഇപ്പോഴില്ല; ഇന്ത്യയിലിരുന്നും നിങ്ങള്‍ക്ക് ടിക്കറ്റ് വാങ്ങാം. ഇതിനായി ലോകത്തെ മുന്‍നിര ഓണ്‍ലൈന്‍ ടിക്കറ്റ് ഏജന്‍സിയായ ലോട്ടോസ്‌മൈലില്‍ അക്കൗണ്ട് ക്രിയേറ്റ് ചെയ്യണമെന്ന് മാത്രം.

Mega Millions, Powerball Jackpots Have Soared To 1.15 Billion USD; Know More

ലോട്ടോസ്‌മൈലിലൂടെ നിങ്ങള്‍ക്ക് സുരക്ഷിതവും ലളിതവുമായി ആഗോള ലോട്ടറി ടിക്കറ്റുകള്‍ വാങ്ങാന്‍ സാധിക്കും. ലോകത്തെ നാനാഭാഗത്തു നിന്നും ആളുകള്‍ ലോട്ടോസ്‌മൈലിലൂടെ ടിക്കറ്റ് വാങ്ങുന്നുണ്ട്. ഇന്ത്യന്‍ ജനതയ്ക്കും അനായാസം വിദേശ ജാക്ക്‌പോട്ടുകള്‍ കളിക്കാമെന്ന് ലോട്ടോസ്‌മൈല്‍ വക്താവായ അഡ്രിയാന്‍ കൂര്‍മാന്‍സ് പറയുന്നു.

വിദേശ ലോട്ടറികള്‍ എങ്ങനെ വാങ്ങാം?

1. ആദ്യം ലോട്ടോസ്‌മൈല്‍ വെബ്‌സൈറ്റില്‍ അക്കൗണ്ട് ക്രിയേറ്റ് ചെയ്യണം.

2. തുടര്‍ന്ന് ലഭ്യമായ ആഗോള ലോട്ടറികളുടെ പട്ടികയില്‍ നിന്നും മെഗാ മില്യണ്‍സോ പവര്‍ബോളോ തിരഞ്ഞെടുക്കാം.

3. ടിക്കറ്റ് വാങ്ങുന്നതിനുള്ള ഓണ്‍ലൈന്‍ ഫോം പൂരിപ്പിക്കലാണ് അടുത്തത്. ജാക്ക്പോട്ട് കളിക്കാന്‍ ആഗ്രഹിക്കുന്ന നമ്പറുകള്‍ ഫോമില്‍ പ്രത്യേകം നല്‍കാം. കമ്പ്യൂട്ടര്‍ വഴിയുള്ള ഓട്ടോമാറ്റിക് നമ്പറുകള്‍ എളുപ്പം തിരഞ്ഞെടുക്കാനും സൗകര്യമുണ്ട്.

4. ഫോം പൂരിപ്പിച്ച് കഴിഞ്ഞാല്‍ ടിക്കറ്റിനുള്ള പണമടയ്ക്കാം. ഓണ്‍ലൈന്‍ ലോട്ടറി ഇടപാടുകള്‍ക്ക് വിസാ കാര്‍ഡാണ് ഇന്ത്യയില്‍ പ്രചാരത്തിലുള്ള പണമടയ്ക്കല്‍ മാര്‍ഗം.

5. പണമടച്ച് കഴിഞ്ഞാല്‍ നിങ്ങളുടെ പേരില്‍ അമേരിക്കയിലുള്ള ലോട്ടോസ്മൈലിന്റെ പ്രാദേശിക ഏജന്റ് ഔദ്യോഗികമായി ടിക്കറ്റ് വാങ്ങും.

6. ലോട്ടോസ്മൈല്‍ അക്കൗണ്ടില്‍ വാങ്ങിയ ലോട്ടറി ടിക്കറ്റിന്റെ പകര്‍പ്പ് നിങ്ങള്‍ക്ക് കാണാം.

7. ഓരോ തവണയും ലോട്ടറിയില്‍ ജയിച്ചാല്‍ നിങ്ങള്‍ക്ക് ലോട്ടോസ്മൈലിലൂടെ അറിയിപ്പ് ലഭിക്കും.

ജയിച്ചു കഴിഞ്ഞാല്‍

ലോട്ടറി സേവനങ്ങള്‍ക്ക് ലോട്ടോസ്മൈല്‍ ചെറിയ നിരക്ക് ആദ്യം ഈടാക്കും. എന്നാല്‍ മെഗാ മില്യണ്‍സ് ജാക്ക്പോട്ടില്‍ ജയിച്ചാല്‍, സമ്മാനത്തുക വലുതായാലും ചെറുതായാലും, അതത് വ്യക്തികളില്‍ നിന്ന് കമ്പനി കമ്മീഷന്‍ ഈടാക്കില്ലെന്ന് ലോട്ടോസ്മൈല്‍ വക്താവ് പറയുന്നു.

സമ്മാനത്തുക ചെറുതാണെങ്കില്‍ ലോട്ടറി കമ്പനികളില്‍ നിന്നും പണം ലഭിക്കുന്നപക്ഷം വ്യക്തികളുടെ സ്വകാര്യ അക്കൗണ്ടിലേക്ക് ഇതേ തുക ലോട്ടോസ്മൈല്‍ കൈമാറും. ഇതേസമയം, ജാക്ക്പോട്ട് സമ്മാനമാണ് ജയിക്കുന്നതെങ്കില്‍ വ്യക്തികള്‍ നേരിട്ടുവന്ന് സമ്മാനം കൈപ്പറ്റണം.

ജാക്ക്പോട്ട് സമ്മാനം ജയിക്കുന്നവര്‍ക്ക് സമ്മാനം സുഗമമായി കൈപ്പറ്റാന്‍ കഴിയുന്ന എല്ലാ സഹായവും ലോട്ടോസ്മൈല്‍ ഉറപ്പുവരുത്തുമെന്ന് കൂര്‍മാന്‍സ് അറിയിക്കുന്നുണ്ട്.

അമേരിക്കയിലിരുന്നും ഇന്ത്യയിലിരുന്നും കളിക്കുന്നവര്‍ക്ക് മെഗാ മില്യണ്‍സ്, പവര്‍ബോള്‍ ജാക്ക്പോട്ട് ജയിക്കാനുള്ള സാധ്യത ഒരുപോലെയാണ്. അതായത് മെഗാ മില്യണ്‍സ് നറുക്കെടുപ്പില്‍ എല്ലാ നമ്പറും കൃത്യമായി വന്നാല്‍ ഇന്ത്യയില്‍ നിന്നും ടിക്കറ്റ് വാങ്ങിയ വ്യക്തിക്കും ജാക്ക്പോട്ട് സമ്മാനം ലഭിക്കും.

Mega Millions, Powerball Jackpots Have Soared To 1.15 Billion USD; Know More

അമേരിക്കയ്ക്ക് പുറത്തും ജേതാക്കള്‍ നിരവധി

ലോട്ടോസ്‌മൈല്‍ വഴി 6 ദശലക്ഷത്തില്‍പ്പരം ആളുകളാണ് 100 ദശലക്ഷത്തില്‍പ്പരം ഡോളറിന്റെ സമ്മാനങ്ങള്‍ ജയിച്ചിരിക്കുന്നത്. നിലവില്‍ പനാമയില്‍ നിന്നുള്ള ഓറ ഡി എന്ന സ്ത്രീയാണ് കമ്പനിയുടെ ചരിത്രത്തില്‍ ഏറ്റവും വലിയ സമ്മാനത്തുക നേടിയതും. 2017 ജൂലായില്‍ ഫ്‌ളോറിഡ ലോട്ടോ ജാക്ക്‌പോട്ടില്‍ 30 മില്യണ്‍ ഡോളര്‍ ഓറ ജയിക്കുകയായിരുന്നു.

പനാമയില്‍ നിന്നുള്ളവര്‍ക്ക് അമേരിക്കന്‍ ലോട്ടറികള്‍ കളിച്ച് ജയിക്കാമെങ്കില്‍ ഇന്ത്യയിലുള്ളവര്‍ക്ക് ലോട്ടോസ്‌മൈലിലൂടെ ഭാഗ്യം കടാക്ഷിക്കാമെന്ന് കൂര്‍മാന്‍സ് സൂചിപ്പിക്കുന്നു. ഇന്ത്യയില്‍ നിന്നും പവര്‍ബോള്‍, മെഗാ മില്യണ്‍സ് ജാക്ക്പോട്ട് ലോട്ടറികള്‍ ഓണ്‍ലൈനായി കളിക്കുന്നതിനെ കുറിച്ച് കൂടുതല്‍ അറിയാന്‍ ലോട്ടോസ്‌മൈല്‍ വെബ്സൈറ്റ് സന്ദര്‍ശിക്കുക.

Story first published: Saturday, January 23, 2021, 8:34 [IST]
Other articles published on Jan 23, 2021
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X