കയ്യകലത്തുണ്ട് 3,757 കോടി രൂപ; കളിക്കാം മെഗാ മില്യൺസ് ജാക്ക്പോട്ട് ലോട്ടറി

By Staff

ലോകത്തെ ഏറ്റവും വലിയ സമ്മാനത്തുകയുമായി രംഗത്തുവന്നിരിക്കുകയാണ് അമേരിക്കയിലെ മെഗാ മില്യണ്‍സ് ലോട്ടറി. വെള്ളിയാഴ്ച്ച നടക്കാനിരിക്കുന്ന നറുക്കെടുപ്പില്‍ 515 മില്യണ്‍ ഡോളറിന്റെ ജാക്ക്‌പോട്ട് തുകയാണ് (3,757 കോടി രൂപ) കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്. അമേരിക്കയിലെ ലോട്ടറിയല്ലേ, ഇന്ത്യാക്കാര്‍ക്ക് എന്തുകാര്യമെന്ന് ചിന്തിക്കാന്‍ വരട്ടെ; ഇനി വീട്ടിലിരുന്ന് നിങ്ങള്‍ക്കും അമേരിക്കന്‍ ലോട്ടറിയില്‍ പങ്കെടുക്കാം. സമ്മാനങ്ങള്‍ ജയിക്കാം.

Mega Millions Jackpots Have Soared To 297 Million Dollars — Know More

ഇന്ത്യയിലിരുന്ന് അമേരിക്കന്‍ ലോട്ടറി കളിക്കാമോ?

അമേരിക്കന്‍ ലോട്ടറികളെ കുറിച്ച് കേള്‍ക്കുമ്പോള്‍ മനസില്‍ ഉയരുന്ന ആദ്യ ചോദ്യമിതാണ് — അമേരിക്കന്‍ ലോട്ടറി ഇന്ത്യയിലിരുന്ന് കളിക്കുന്നത് നിയമാനുസൃതമാണോ? വിഷമിക്കേണ്ട, അമേരിക്കന്‍ ലോട്ടറികള്‍ അമേരിക്കയില്‍ ചെന്നുതന്നെ വാങ്ങണമെന്ന നിബന്ധനയൊന്നും ഇപ്പോഴില്ല. ലോകത്തെവിടെയുള്ളവര്‍ക്കും ഓണ്‍ലൈന്‍ വഴി അമേരിക്കന്‍ ലോട്ടറികള്‍ വാങ്ങാം. ലോകത്തെ മുന്‍നിര ഓണ്‍ലൈന്‍ ടിക്കറ്റ് ഏജന്‍സിയായ ലോട്ടോസ്മൈലാണ് ഇതു സാധ്യമാക്കുന്നത്.

'അമേരിക്കന്‍ പൗരന്മാര്‍ക്ക് മാത്രമേ അമേരിക്കന്‍ ലോട്ടറി കളിക്കാന്‍ പാടുള്ളൂ എന്ന നിബന്ധനയൊന്നുമില്ല. വിദേശികള്‍ക്കും അമേരിക്കന്‍ ലോട്ടറികളില്‍ പങ്കെടുക്കാം. സമ്മാനങ്ങള്‍ ജയിക്കാം', ലോട്ടോസ്‌മൈല്‍ വക്താവായ അഡ്രിയാന്‍ കൂര്‍മാന്‍സ് പറയുന്നു.

ജാക്ക്‌പോട്ട് ലോട്ടറി എങ്ങനെ വാങ്ങാം?

1. ആദ്യം ലോട്ടോസ്മൈല്‍ വെബ്സൈറ്റില്‍ അക്കൗണ്ട് ക്രിയേറ്റ് ചെയ്യണം.

2. തുടര്‍ന്ന് ലഭ്യമായ ആഗോള ലോട്ടറികളുടെ പട്ടികയില്‍ നിന്നും മെഗാ മില്യണ്‍സ് ലോട്ടറി തിരഞ്ഞെടുക്കാം.

3. ടിക്കറ്റ് വാങ്ങുന്നതിനുള്ള ഓണ്‍ലൈന്‍ ഫോം പൂരിപ്പിക്കലാണ് അടുത്തത്. ജാക്ക്‌പോട്ട് കളിക്കാന്‍ ആഗ്രഹിക്കുന്ന നമ്പറുകള്‍ ഫോമില്‍ പ്രത്യേകം നല്‍കാം. കമ്പ്യൂട്ടര്‍ വഴിയുള്ള ഓട്ടോമാറ്റിക് നമ്പറുകള്‍ എളുപ്പം തിരഞ്ഞെടുക്കാനും സൗകര്യമുണ്ട്.

4. ഫോം പൂരിപ്പിച്ച് കഴിഞ്ഞാല്‍ ടിക്കറ്റിനുള്ള പണമടയ്ക്കാം. ഓണ്‍ലൈന്‍ ലോട്ടറി ഇടപാടുകള്‍ക്ക് വിസാ കാര്‍ഡാണ് ഇന്ത്യയില്‍ പ്രചാരത്തിലുള്ള പണമടയ്ക്കല്‍ മാര്‍ഗം.

5. പണമടച്ച് കഴിഞ്ഞാല്‍ നിങ്ങളുടെ പേരില്‍ അമേരിക്കയിലുള്ള ലോട്ടോസ്‌മൈലിന്റെ പ്രാദേശിക ഏജന്റ് ഔദ്യോഗികമായി ടിക്കറ്റ് വാങ്ങും.

6. ലോട്ടോസ്‌മൈല്‍ അക്കൗണ്ടില്‍ വാങ്ങിയ ലോട്ടറി ടിക്കറ്റിന്റെ പകര്‍പ്പ് നിങ്ങള്‍ക്ക് കാണാം.

7. ഓരോ തവണയും ലോട്ടറിയില്‍ ജയിച്ചാല്‍ നിങ്ങള്‍ക്ക് ലോട്ടോസ്‌മൈലിലൂടെ അറിയിപ്പ് ലഭിക്കും.

ഉയര്‍ന്ന സമ്മാനത്തുകകള്‍ക്ക് ഏറെ പേരുകേട്ട ലോട്ടറി കമ്പനിയാണ് മെഗാമില്യണ്‍സ്. 1.537 ബില്യണ്‍ ഡോളര്‍ വരെയുള്ള ജാക്ക്‌പോട്ട് നറുക്കെടുപ്പ് ഇതിന് മുന്‍പ് മെഗാ മില്യണ്‍സ് നടത്തിയിട്ടുണ്ട്. ഈ ജനുവരിയില്‍ ഒരു ലോട്ടറി ക്ലബില്‍ നിന്നുള്ള നാലംഗ സംഘം 1.05 ബില്യണ്‍ ഡോളറിന്റെ മെഗാ മില്യണ്‍സ് ജാക്ക്‌പോട്ട് നേടിയിരുന്നു. ഇത്തവണ ആരായിരിക്കും 515 മില്യണ്‍ ഡോളറിന്റെ ജാക്ക്‌പോട്ട് സ്വന്തമാക്കുക? ഭാഗ്യാന്വേഷികള്‍ ആകാംക്ഷയോടെ ഉറ്റുനോക്കുകയാണ്.

Mega Millions Jackpots Have Soared To 297 Million Dollars — Know More

ഓണ്‍ലൈനിലൂടെ ലോട്ടറി കളിക്കുമ്പോള്‍

ഓണ്‍ലൈന്‍ വഴി ആഗോള ലോട്ടറി നറുക്കെടുപ്പുകളില്‍ പങ്കെടുക്കുന്നതാണ് പുതിയ കാലത്ത് കൂടുതല്‍ സൗകര്യം. മിനിറ്റുകള്‍ കൊണ്ടുതന്നെ ഇന്ത്യയിലിരുന്ന് ആര്‍ക്കും ടിക്കറ്റ് വാങ്ങാം. സമ്മാനങ്ങള്‍ നേടാം.

ലോട്ടോസ്‌മൈലില്‍ അക്കൗണ്ട് ക്രിയേറ്റ് ചെയ്യുക തികച്ചും സൗജന്യമാണ്. അക്കൗണ്ട് ക്രിയേറ്റ് ചെയ്തുകഴിഞ്ഞാല്‍ ആഗോളതലത്തിലുള്ള അന്‍പതിലേറെ ലോട്ടറി നറുക്കെടുപ്പുകളില്‍ പങ്കെടുക്കാന്‍ അവസരമുണ്ട്.

ലോട്ടോസ്‌മൈലിലൂടെയുള്ള പണമടയ്ക്കലും എളുപ്പം തന്നെ. വിസ, മാസ്റ്റര്‍ കാര്‍ഡ് വഴി എളുപ്പം പണമടച്ച് ഇന്ത്യക്കാര്‍ക്ക് ലോട്ടോസ്‌മൈല്‍ വെബ്‌സൈറ്റിലൂടെ ലോട്ടറികള്‍ വാങ്ങാം.

ടിക്കറ്റുകള്‍ക്ക് വലിയ വിലയില്ലെന്നതാണ് മറ്റൊരു സവിശേഷത. 5 ഡോളറിന് താഴെ ചിലവില്‍ മെഗാ മില്യണ്‍സ് ലോട്ടറി വാങ്ങാന്‍ ഇന്ത്യക്കാര്‍ക്ക് അവസരമുണ്ട്.
പണമടച്ച് കഴിഞ്ഞാല്‍ നിങ്ങള്‍ ആവശ്യപ്പെടുന്ന നമ്പറുകള്‍ വെച്ച് ലോട്ടോസ്‌മൈല്‍ പ്രതിനിധികള്‍ ടിക്കറ്റുകള്‍ വാങ്ങും. ഈ ടിക്കറ്റുകള്‍ നറുക്കെടുപ്പിന് മുന്‍പുതന്നെ ലോട്ടോസ്‌മൈല്‍ അക്കൗണ്ടിലൂടെ ഡിജിറ്റല്‍ രൂപത്തില്‍ നിങ്ങള്‍ക്ക് ലഭിക്കും.

ജയിച്ചുകഴിഞ്ഞാല്‍ സമ്മാനത്തുകയില്‍ നിന്നും ലോട്ടോസ്‌മൈല്‍ കമ്മീഷന്‍ പിടിക്കില്ല. ടിക്കറ്റ് വാങ്ങുമ്പോള്‍ത്തന്നെ സേവനങ്ങള്‍ക്ക് ഒരു നിശ്ചിത നിരക്ക് ലോട്ടോസ്‌മൈല്‍ ഈടാക്കുന്നുണ്ട്. ചുരുക്കത്തില്‍ ജയിക്കുന്ന തുക പൂര്‍ണമായും നിങ്ങള്‍ക്ക് ലഭിക്കും.

24 മണിക്കൂറും ലഭ്യമായ കസ്റ്റമര്‍ സപ്പോര്‍ട്ടും ലോട്ടോസ്‌മൈലിന്റെ സവിശേഷതയാണ്. ലൈവ് ചാറ്റ്, ടെലിഫോണ്‍, ഇമെയില്‍, സോഷ്യല്‍ മീഡിയ ചാനലുകള്‍ വഴി ഉപഭോക്താക്കള്‍ക്ക് കമ്പനിയുടെ പ്രതിനിധികളുമായി ബന്ധപ്പെടാം.

Mega Millions Jackpots Have Soared To 297 Million Dollars — Know More

യഥാര്‍ത്ഥ വിജയികള്‍

ഇതുവരെ ലോട്ടോസ്‌മൈലിലൂടെ 6 മില്യണില്‍പ്പരം ആളുകള്‍ക്ക് 100 മില്യണ്‍ ഡോളറില്‍പ്പരം സമ്മാനത്തുക ലഭിച്ചിട്ടുണ്ട്. ഫ്‌ളോറിഡ ലോട്ടോയില്‍ 30 മില്യണ്‍ ഡോളര്‍ ജയിച്ച പനാമ വനിതയും 2015 ഓഗസ്റ്റില്‍ ഓറിഗണ്‍ മെഗാബക്ക്‌സ് നറുക്കെടുപ്പില്‍ 6.4 മില്യണ്‍ ജാക്ക്‌പോട്ട് ജയിച്ച ബാഗ്ദാദ് സ്വദേശിയുമാണ് വന്‍തുക നേടിയവരില്‍ പ്രമുഖര്‍.

അന്ന് ബാഗ്ദാദ് സ്വദേശിയുടെ ജാക്ക്‌പോട്ട് ജയം ന്യൂയോര്‍ക്ക് ടൈംസ്, ദി ഡെയ്‌ലി മെയില്‍, എന്‍ബിസി, അസോസിയേറ്റഡ് പ്രസ് തുടങ്ങിയ ആഗോള മാധ്യമങ്ങള്‍ പ്രസിദ്ധീകരിച്ചിരുന്നു. വിദേശികള്‍ അമേരിക്കന്‍ ലോട്ടറി കളിക്കുന്നതിലും സമ്മാനങ്ങള്‍ ജയിക്കുന്നതിലും നിയമതടസ്സമില്ലെന്ന് അന്നത്തെ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കിയിരുന്നു.

ഇന്ത്യയില്‍ നിന്നും ഒരുപാട് പേര്‍ ലോട്ടോസ്‌മൈലിലൂടെ അമേരിക്കന്‍ ലോട്ടറികള്‍ ജയിച്ചിട്ടുണ്ട്. എന്നാല്‍ ജാക്ക്‌പോട്ട് ജയം മാത്രം ഇതുവരെ ഇന്ത്യയില്‍ നിന്നാരും കൊണ്ടുപോയിട്ടില്ല. ഇത്തവണത്തെ മെഗാ മില്യണ്‍സ് നറുക്കെടുപ്പില്‍ ഒരുപക്ഷെ ഈ ചിത്രം മാറിയേക്കാമെന്നാണ് അഡ്രിയാന്‍ കൂര്‍മാന്‍സിന്റെ പക്ഷം. മെഗാ മില്യണ്‍സ് ലോട്ടറിയെ കുറിച്ച് കൂടുതല്‍ അറിയാന്‍ ലോട്ടോസ്‌മൈല്‍ വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

Story first published: Monday, May 31, 2021, 10:35 [IST]
Other articles published on May 31, 2021
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X