ജാക്ക്പോട്ട് കളിക്കാം; 310 ദശലക്ഷം ഡോളര്‍ നേടാം

By Staff

അമേരിക്കന്‍ ലോട്ടറികള്‍ക്ക് ആഗോളതലത്തില്‍ പ്രചാരമേറുകയാണ്. ഇതിന്റെ കാരണമെന്തെന്ന് ചിന്തിച്ചിട്ടുണ്ടോ? ഉയര്‍ന്ന സമ്മാനത്തുകതന്നെ പ്രധാനാകര്‍ഷണം. കണ്‍മുന്നില്‍ 520 ദശലക്ഷം ഡോളര്‍ സമ്മാനത്തുക ഒരുങ്ങുമ്പോള്‍ ഭാഗ്യം പരീക്ഷിക്കാന്‍ ആരുമൊന്ന് ആഗ്രഹിക്കും.

അമേരിക്കന്‍ ലോട്ടറികളില്‍ പവര്‍ബോൾ, മെഗാ മില്യൺസ് എന്നിവയ്ക്കാണ് കൂടുതൽ പ്രചാരം. ഇപ്പോള്‍ ഒരിക്കല്‍ക്കൂടി ജാക്ക്‌പോട്ട് സമ്മാനമായ 310 ദശലക്ഷം ഡോളർ സമര്‍പ്പിക്കാന്‍ ഒരുങ്ങുകയാണ് മെഗാ മില്യൺസ്. മെഗാ മില്യൺസിൽ ഭാഗ്യം പരീക്ഷിക്കാന്‍ നിങ്ങള്‍ക്കും അവസരമുണ്ട്. ഇന്ത്യയിലുള്ളവര്‍ക്ക് ലോട്ടോസ്‌മൈല്‍ വെബ്‌സൈറ്റ് വഴി മെഗാ മില്യൺസ് ലോട്ടറി ടിക്കറ്റ് വാങ്ങാം. സുരക്ഷയെ കുറിച്ചുള്ള ആശങ്കകള്‍ വേണ്ട; കാരണം ലോട്ടറി ടിക്കറ്റുകള്‍ ഇന്റര്‍നെറ്റ് വഴി വില്‍ക്കുന്ന പ്രമുഖ ആഗോള ഏജന്‍സിയാണ് ലോട്ടോസ്‌മൈല്‍.

ഇന്ത്യക്കാര്‍ അമേരിക്കന്‍ ലോട്ടറി വാങ്ങുന്നത് നിയമപരമോ?

ഇന്ത്യയിലുള്ളവര്‍ക്ക് ലോട്ടോസ്‌മൈല്‍ വഴി പവര്‍ബോള്‍, മെഗാ മില്യൺസ് ജാക്ക്‌പോട്ട് ടിക്കറ്റുകൾ വാങ്ങാം. പവർബോൾ, മെഗാ മില്യൺസ് കമ്പനികളുടെ ചട്ടങ്ങളും നിയമങ്ങളും പാലിച്ചാണ് ലോട്ടോസ്‌മൈല്‍ ടിക്കറ്റുകള്‍ വില്‍ക്കുന്നത്. പവര്‍ബോള്‍, മെഗാ മില്യൺസ് ടിക്കറ്റുകൾ വാങ്ങുന്നവര്‍ അമേരിക്കന്‍ പൗരന്മാരാകണമെന്ന നിബന്ധനയില്ല. വിദേശികള്‍ ലോട്ടറി ജയിച്ചാല്‍ അത് തടയാനുള്ള നിയമവും അമേരിക്കന്‍ ഐക്യനാടുകളിലില്ലെന്ന് ലോട്ടോസ്‌മൈല്‍ വക്താവായ അഡ്രിയാന്‍ കൂര്‍മാന്‍സ് പറയുന്നു. ഇരുകമ്പനികളുടെയും വെബ്‌സൈറ്റില്‍ നല്‍കിയ വിവരങ്ങള്‍ പ്രകാരം ആര്‍ക്കും പവർബോൾ, മെഗാ മില്യൺസ് ടിക്കറ്റ് വാങ്ങാം. ജാക്ക്‌പോട്ട് കളിക്കാം. സമ്മാനങ്ങള്‍ നേടാം. അതുകൊണ്ട് ഇന്ത്യക്കാര്‍ ജാക്ക്‌പോട്ട് ലോട്ടറികളിൽ പങ്കെടുക്കുന്നത് നിയമവിരുദ്ധമല്ല.

310 ദശലക്ഷം ഡോളര്‍ ജാക്ക്‌പോട്ടിലേക്കുള്ള വഴി

1. ആദ്യം ലോട്ടോസ്‌മൈല്‍ വെബ്‌സൈറ്റില്‍ സൗജന്യമായി അക്കൗണ്ട് ക്രിയേറ്റ് ചെയ്യണം. തുടര്‍ന്ന് ലഭ്യമായ ആഗോള ലോട്ടറികളുടെ പട്ടികയില്‍ നിന്നും മെഗാ മില്യൺസ് തിരഞ്ഞെടുക്കാം.

2. ടിക്കറ്റ് വാങ്ങുന്നതിനുള്ള ഓണ്‍ലൈന്‍ ഫോം പൂരിപ്പിക്കലാണ് അടുത്തത്. ജാക്ക്‌പോട്ട് കളിക്കാന്‍ ആഗ്രഹിക്കുന്ന നമ്പര്‍ ഫോമില്‍ പ്രത്യേകം നല്‍കേണ്ടതുണ്ട്. ഇതിനായി 1 മുതല്‍ 69 വരെയുള്ള സംഖ്യകളില്‍ നിന്ന് അഞ്ച് പ്രധാന നമ്പറുകള്‍ ആദ്യം തിരഞ്ഞെടുക്കണം. ശേഷം 1 മുതല്‍ 26 വരെയുള്ള സംഖ്യകളില്‍ നിന്ന് ഒരു മെഗാ മില്യൺസ് നമ്പറും തിരഞ്ഞെടുക്കാം.

3. ഫോം പൂരിപ്പിച്ച് കഴിഞ്ഞാല്‍ ടിക്കറ്റിനുള്ള പണമടയ്ക്കാം. ഓണ്‍ലൈന്‍ ലോട്ടറി ഇടപാടുകള്‍ക്ക് വിസാ കാര്‍ഡാണ് ഇന്ത്യയില്‍ പ്രചാരത്തിലുള്ള പണമടയ്ക്കല്‍ മാര്‍ഗം.

4. പണമടച്ച് കഴിഞ്ഞാല്‍ നിങ്ങളുടെ പേരില്‍ അമേരിക്കയിലുള്ള ലോട്ടോസ്‌മൈലിന്റെ പ്രാദേശിക ഏജന്റ് ഔദ്യോഗികമായി ടിക്കറ്റ് വാങ്ങും.

5. ലോട്ടോസ്‌മൈല്‍ അക്കൗണ്ടില്‍ വാങ്ങിയ ലോട്ടറി ടിക്കറ്റിന്റെ പകര്‍പ്പ് നിങ്ങള്‍ക്ക് കാണാം.

6. ഓരോ തവണയും ലോട്ടറിയില്‍ ജയിച്ചാല്‍ നിങ്ങള്‍ക്ക് ലോട്ടോസ്‌മൈലിലൂടെ അറിയിപ്പ് ലഭിക്കും.

അമേരിക്കയിലിരുന്നും ഇന്ത്യയിലിരുന്നും കളിക്കുന്നവര്‍ക്ക് 310 ദശലക്ഷം ഡോളറിന്റെ മെഗാ മില്യൺസ് ജാക്ക്‌പോട്ട് ജയിക്കാനുള്ള സാധ്യത ഒരുപോലെയാണ്. അതായത് മെഗാ മില്യൺസ് നറുക്കെടുപ്പില്‍ എല്ലാ നമ്പറും കൃത്യമായി വന്നാല്‍ ഇന്ത്യയില്‍ നിന്നും ടിക്കറ്റ് വാങ്ങിയ വ്യക്തിക്കും ജാക്ക്‌പോട്ട് സമ്മാനം ലഭിക്കും.

ജയിച്ചു കഴിഞ്ഞാല്‍

ലോട്ടറി സേവനങ്ങള്‍ക്ക് ലോട്ടോസ്‌മൈല്‍ ചെറിയ നിരക്ക് ആദ്യം ഈടാക്കും. എന്നാല്‍ മെഗാ മില്യൺസ് ജാക്ക്‌പോട്ടില്‍ ജയിച്ചാല്‍, സമ്മാനത്തുക വലുതായാലും ചെറുതായാലും, അതത് വ്യക്തികളില്‍ നിന്ന് കമ്പനി കമ്മീഷന്‍ ഈടാക്കില്ലെന്ന് ലോട്ടോസ്‌മൈല്‍ വക്താവ് പറയുന്നു. സമ്മാനത്തുക ചെറുതാണെങ്കില്‍ ലോട്ടറി കമ്പനികളില്‍ നിന്നും പണം ലഭിക്കുന്നപക്ഷം വ്യക്തികളുടെ സ്വകാര്യ അക്കൗണ്ടിലേക്ക് ഇതേ തുക ലോട്ടോസ്‌മൈല്‍ കൈമാറും. ഇതേസമയം, ജാക്ക്‌പോട്ട് സമ്മാനമാണ് ജയിക്കുന്നതെങ്കില്‍ വ്യക്തികള്‍ നേരിട്ടുവന്ന് സമ്മാനം കൈപ്പറ്റണം. ജാക്ക്‌പോട്ട് സമ്മാനം ജയിക്കുന്നവര്‍ക്ക് സമ്മാനം സുഗമമായി കൈപ്പറ്റാന്‍ കഴിയുന്ന എല്ലാ സഹായവും ലോട്ടോസ്‌മൈല്‍ ഉറപ്പുവരുത്തുമെന്ന് കൂര്‍മാന്‍സ് അറിയിക്കുന്നുണ്ട്.

ലോട്ടറി ജാക്ക്‌പോട്ട് ജയിക്കുക ഭാഗ്യപരീക്ഷണമാണ്. എന്നാല്‍ ലോട്ടറി കളിച്ചാല്‍ മാത്രമേ ലോട്ടറി ജയിക്കുകയുള്ളൂവെന്ന് കൂര്‍മാന്‍സ് പറയുന്നു. ഇന്ത്യയില്‍ നിന്നും പവര്‍ബോള്‍ ജാക്ക്‌പോട്ട് ലോട്ടറി ഓണ്‍ലൈനായി കളിക്കുന്നതിനെ കുറിച്ച് കൂടുതല്‍ അറിയാന്‍ Lottosmile.in വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

For Quick Alerts
ALLOW NOTIFICATIONS
For Daily Alerts
Read more about: sports
Story first published: Tuesday, December 8, 2020, 22:14 [IST]
Other articles published on Dec 8, 2020
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X