For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ചരിത്രനേട്ടവുമായി ഇന്ത്യന്‍ വനിതാ റഗ്ബി ടീം; ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ ആദ്യ ജയം

ന്യൂഡല്‍ഹി: ഇന്ത്യന്‍ വനിതാ റഗ്ബി ടീമിന് ചരിത്രനേട്ടം. ഒന്നാം ഡിവിഷന്‍ ഏഷ്യന്‍ വനിതാ റഗ്ബി ചാമ്പ്യന്‍ഷിപ്പില്‍ സിംഗപ്പൂരിനെ തോല്‍പ്പിച്ചാണ് ഇന്ത്യന്‍ വനിതകള്‍ ചരിത്രം രചിച്ചത്. 15 പേരടങ്ങിയ ടീമുകളുടെ മത്സരത്തില്‍ ഇന്ത്യ നേടുന്ന ആദ്യ അന്താരാഷ്ട്ര വിജയമാണിത്.

സുമിത്ര നായക്കിന്റെ ഉജ്വല പ്രകടനമാണ് ഇന്ത്യയെ അവസാന നിമിഷം വിജയത്തിലേക്ക് നയിച്ചത്.

rugby

21-19 എന്ന സ്‌കോറിനാണ് ഇന്ത്യന്‍ ജയം. ടൂര്‍ണമെന്റില്‍ ഇന്ത്യ മൂന്നാം സ്ഥാനം നേടി.

Story first published: Sunday, June 23, 2019, 9:19 [IST]
Other articles published on Jun 23, 2019
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+