റിയോ ഒളിംപിക്‌സ്: പുരുഷന്മാരുടെ 4X400 മീറ്റര്‍ റിലേ ടീമിന് ഒളിംപിക്‌സ് യോഗ്യത
ബെംഗളുരു
: പുരുഷന്മാരുടെ 4X400 റിലേ ടീം ഒളിംപിക്‌സിലേക്ക്. ബെംഗളുരുവിലെ ശ്രീ കണ്ഠീരവ സ്‌റ്റേഡിയത്തില്‍ നടന്ന ഗ്രാന്‍ഡ് പ്രിക്‌സ് മത്സരത്തിലെ 3:00:91 എന്ന സമയമാണ് ടീമിന് ഒളിംപിക്‌സ് യോഗ്യത നേടിക്കൊടുത്തത്. ഈയിനത്തില്‍ ഈ വര്‍ഷത്തെ ഏറ്റവും മികച്ച രണ്ടാമത്തെ സമയവുമായാണ് ഇന്ത്യന്‍ ടീം ഒളിംപ്കിസിന് തയ്യാറെടുക്കുന്നത്.മലയാളി താരങ്ങളായ മുഹമ്മദ് അനസ്, കുഞ്ഞുമുഹമ്മദ്, ആരോക്യ രാജീവ്, ധരുണ്‍ എന്നിവരാണ് റിലേ ടീമില്‍ ഇടം നേടിയ ഇന്ത്യന്‍ താരങ്ങള്‍. ഒളിംപിക്‌സിനുള്ള യോഗ്യാത നിര്‍ണ്ണയം തിങ്കളാഴ്ച അവസാനിക്കുന്നതോടെ പ്രത്യേകം സംഘടിപ്പിച്ച ഇന്ത്യന്‍ ഗ്രാന്‍ഡ് പിക്‌സ് മത്സരത്തിലായിരുന്നു ഇന്ത്യന്‍ പുരുഷ ടീം ഭാഗ്യപരീക്ഷണം മറികടന്നത്.

ഒളിംപിക്‌സിനുള്ള ഇന്ത്യന്‍ ടീമില്‍ വ്യക്തിഗത ഇനങ്ങളില്‍ 24 പേരാണ് ഇതിനകം ഇടംപിടിച്ചിട്ടുള്ളത്. വനിതകളുടെ 4X400 മീറ്ററിലും ഇന്ത്യന്‍ ടീം യോഗ്യത നേടിയിട്ടുണ്ട്.
Story first published: Monday, July 11, 2016, 18:22 [IST]
Other articles published on Jul 11, 2016
X
Log in for Better Reading Experience!
By signing in, you agree to our Terms and Privacy Policy
Gender
Select your Gender
- Male
- Female
- Others
Age
Select your Age Range
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications