ഇന്ത്യയിലിരുന്ന് ജയിക്കാം 202 മില്യണ്‍ യൂറോ; യൂറോമില്യണ്‍സ് ജാക്ക്‌പോട്ടിനെ കുറിച്ച് അറിയേണ്ടതെല്ലാം

By Staff

ലോകത്തെ ഏറ്റവും വലിയ ലോട്ടറി നറുക്കെടുപ്പിന് അരങ്ങുണരുകയാണ്. 202 മില്യണ്‍ യൂറോ സമ്മാനത്തുകയുള്ള 'യൂറോമില്യണ്‍സ് സൂപ്പര്‍ഡ്രോ' ഭാഗ്യക്കുറി നറുക്കെടുപ്പ് യൂറോപ്പില്‍ ഈ വാരം നടക്കും. യൂറോമില്യണ്‍സ് നറുക്കെടുപ്പിലേക്ക് ലോക ജനത ഒന്നടങ്കം ഉറ്റുനോക്കുകയാണ്.

നിലവില്‍ ലോകത്തെ 9 രാജ്യങ്ങളില്‍ നിന്നും യൂറോമില്യണ്‍സ് ടിക്കറ്റുകള്‍ വാങ്ങാന്‍ സൗകര്യമുണ്ട്. ഇന്ത്യയുണ്ടോ ഇക്കൂട്ടത്തില്‍? വിഷമിക്കേണ്ട ഇന്ത്യയിലിരുന്നും യൂറോമില്യണ്‍സ് ടിക്കറ്റ് കളിക്കാന്‍ അവസരമുണ്ട്. എങ്ങനെയന്നല്ലേ? ലോകത്തെ പ്രമുഖ ഓണ്‍ലൈന്‍ ലോട്ടറി ഏജന്‍സിയായ ലോട്ടോസ്‌മൈല്‍ വഴി ഇന്ത്യാക്കാര്‍ക്കും യൂറോമില്യണ്‍സ് ലോട്ടറി വാങ്ങാം.

ഈ ആഴ്ച്ചത്തെ നറുക്കെടുപ്പില്‍ ആരും ജയിച്ചില്ലെങ്കില്‍ അടുത്ത സൂപ്പര്‍ഡ്രോയിലേക്ക് സമ്മാനത്തുക കൂട്ടിച്ചേര്‍ക്കപ്പെടും. അതായത് വിജയിയെ കിട്ടാതെ വന്നാല്‍ അടുത്ത സൂപ്പര്‍ഡ്രോയില്‍ സമ്മാനത്തുക 210 മില്യണ്‍ യൂറോയായി ഉയരും; ഇത് സംഭവിച്ചാല്‍ പുതിയ റെക്കോര്‍ഡ് കൂടിയാണ് ലോട്ടറി ലോകത്ത് എഴുതപ്പെടുക.

കഴിഞ്ഞവര്‍ഷം നടന്നത് 4 നറുക്കെടുപ്പുകള്‍; ഓരോ തവണയും ഒരു വിജയി

യൂറോപ്പിലെ ഏറ്റവും പ്രചാരമുള്ള ലോട്ടറികളില്‍ ഒന്നാണ് യൂറോമില്യണ്‍സ്. രണ്ടാഴ്ച്ചയിലൊരിക്കല്‍ 17 മില്യണ്‍ യൂറോയുടെ ജാക്ക്‌പോട്ട് ലോട്ടറി യൂറോമില്യണ്‍സ് നടത്താറുണ്ട്. ഒപ്പം വര്‍ഷത്തില്‍ വിരലിലെണ്ണാവുന്ന തവണ സൂപ്പര്‍ഡ്രോയുമായും കമ്പനി പ്രത്യക്ഷപ്പെടും. സൂപ്പര്‍ഡ്രോയില്‍ 130 മില്യണ്‍ യൂറോയാണ് സമ്മാനത്തുക. കഴിഞ്ഞവര്‍ഷം നാലു തവണ കമ്പനി സൂപ്പര്‍ഡ്രോ നടത്തി; തുടര്‍ച്ചയായി മൂന്നു തവണയും സ്‌പെയിനില്‍ നിന്നായിരുന്നു ജേതാക്കള്‍. ഫ്രാന്‍സില്‍ നിന്നും ഓണ്‍ലൈന്‍ വഴി ടിക്കറ്റ് വാങ്ങിയ ആളാണ് ഒരു തവണ ജാക്ക്‌പോട്ട് സ്വന്തമാക്കിയത്. ഇക്കുറി ഭാഗ്യം കടാക്ഷിക്കുകയാണെങ്കില്‍ ഇന്ത്യയിലിരുന്ന് സൂപ്പര്‍ഡ്രോ കളിക്കുന്ന നിങ്ങളെയാകാം ജാക്ക്‌പോട്ട് ജയം തേടിയെത്തുക.

202 മില്യണ്‍ യൂറോയുടെ ജാക്ക്‌പോട്ട് ഇന്ത്യയിലിരുന്ന് എങ്ങനെ കളിക്കാം?

1. ആദ്യം ലോട്ടോസ്‌മൈല്‍ വെബ്‌സൈറ്റില്‍ അക്കൗണ്ട് തുടങ്ങണം.
2. ലഭ്യമായ 45 -ല്‍പ്പരം ആഗോള ലോട്ടറികളില്‍ നിന്നും യൂറോമില്യണ്‍സ് തിരഞ്ഞെടുക്കാം.
3. തുടര്‍ന്ന് എത്ര വരികളിലായി കളിക്കണമെന്ന് സൂചിപ്പിക്കാം.
4. 1 മുതല്‍ 50 വരെയുള്ള നമ്പറുകളില്‍ നിന്നും 5 പ്രധാന നമ്പറുകള്‍ തിരഞ്ഞെടുക്കാം.
5. 1 മുതല്‍ 12 വരെയുള്ള നമ്പറുകളില്‍ നിന്ന് 2 'ലക്കി സ്റ്റാറുകളും' തിരഞ്ഞെടുക്കേണ്ടതുണ്ട്.

ലോട്ടോസ്‌മൈല്‍ വഴി ഇന്ത്യയിലിരുന്ന് ടിക്കറ്റ് വാങ്ങി കളിക്കുമ്പോഴും യൂറോപ്പില്‍ നിന്നും നേരിട്ടു ടിക്കറ്റ് വാങ്ങി കളിക്കുമ്പോഴും വിജയസാധ്യത ഒരുപോലെയാണ്. കാരണം ലോട്ടോസ്‌മൈല്‍ വഴി ടിക്കറ്റ് വാങ്ങുമ്പോള്‍, കമ്പനിയുടെ പ്രതിനിധി നിങ്ങളുടെ പേരില്‍ സ്‌പെയിനില്‍ നിന്നും ടിക്കറ്റു വാങ്ങുകയാണ് യഥാര്‍ത്ഥത്തില്‍. തുടര്‍ന്ന് വാങ്ങിയ ഔദ്യോഗിക ലോട്ടറി ടിക്കറ്റിന്റെ പകര്‍പ്പ് നിങ്ങളുടെ അക്കൗണ്ടിലേക്ക് ലോട്ടോസ്‌മൈല്‍ പങ്കുവെയ്ക്കും. ജാക്ക്‌പോട്ട് ജയിക്കുകയാണെങ്കില്‍ ടിക്കറ്റ് സുരക്ഷിതമായി കാത്തുവെച്ച് സമ്മാനത്തുക നിങ്ങളിലെത്തിക്കാന്‍ വേണ്ട നടപടികള്‍ ലോട്ടോസ്‌മൈല്‍ സ്വീകരിക്കും.

ഇന്ത്യയിലിരുന്ന് യൂറോമില്യണ്‍സ് സൂപ്പര്‍ഡ്രോ ജയിച്ചാല്‍?

ടിക്കറ്റില്‍ നിങ്ങള്‍ തിരഞ്ഞെടുക്കുന്ന അഞ്ച് പ്രധാന നമ്പറുകളും രണ്ട് ലക്കി സ്റ്റാറുകളും ഒത്തുവന്നാലാണ് യൂറോമില്യണ്‍സ് സൂപ്പര്‍ഡ്രോ ജയിക്കാന്‍ അവസരം. ലോട്ടറി ജയിച്ചു കഴിഞ്ഞാല്‍ എസ്എംഎസ് വഴിയോ ഇമെയില്‍ വഴിയോ നിങ്ങള്‍ക്ക് അറിയിപ്പ് ലഭിക്കും. ഇതിനായി പ്രത്യേക ഓട്ടോമാറ്റിക് ഫല പരിശോധനാ സംവിധാനം ലോട്ടോസ്‌മൈല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. സമ്മാനത്തുക പൂര്‍ണമായും നിങ്ങള്‍ക്ക് ലഭിക്കും. അതായത് ലോട്ടോസ്‌മൈല്‍ സമ്മാനത്തുകയില്‍ കമ്മീഷന്‍ ഈടാക്കില്ല (നികുതി ബാധകമാണ്).

പറഞ്ഞുവരുമ്പോള്‍ 202 മില്യണ്‍ യൂറോയുടെ യൂറോമില്യണ്‍സ് സൂപ്പര്‍ഡ്രോ കളിക്കുക വളരെ എളുപ്പമാണ്. ഒരു മൗസ് ക്ലിക്ക് അകലത്തില്‍ ഭാഗ്യം നിങ്ങളെ കടാക്ഷിക്കാം. അതുകൊണ്ട് ഇന്നുതന്നെ ലോട്ടോസ്‌മൈല്‍ വഴി യൂറോമില്യണ്‍സ് സൂപ്പര്‍ഡ്രോ ലോട്ടറി ടിക്കറ്റ് വാങ്ങൂ! ഒരുപക്ഷെ 2021 -ലെ ജാക്ക്‌പോട്ട് ജേതാവ് നിങ്ങളായിരിക്കാം.

യൂറോമില്യണ്‍സ് സൂപ്പര്‍ഡ്രോ ലോട്ടറി ഇന്ത്യയിലിരുന്ന് ഓണ്‍ലൈന്‍ വഴി എങ്ങനെ കളിക്കാമെന്നതിനെക്കുറിച്ച് കൂടുതല്‍ അറിയാന്‍ ലോട്ടോസ്‌മൈല്‍ വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

For Quick Alerts
Subscribe Now
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts
Story first published: Monday, February 8, 2021, 17:55 [IST]
Other articles published on Feb 8, 2021
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X