വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

അമിത് മിശ്രയ്ക്ക് ആശ്വാസമായി,പീഡന പരാതി പിന്ർവലിച്ചു

By Siniya

ബെഗഌരു : ക്രിക്കറ്റ് താരം അമിത് മിശ്ര പീഡിപ്പിച്ചെന്നാരോപിച്ച് സ്ത്രീ കൊടുത്ത പരാതി പിന്‍വലിച്ചു.രണ്ടു ദിവസം മുന്‍പാണ് അമിത് മിശ്രയ്‌ക്കെതിരെ പോലിസില്‍ പരാതി നല്‍കിയത്. പിന്നീട് ഇവര്‍ പരാതി പിന്‍വലിക്കുകയായിരുന്നു.

മിശ്ര പോലിസ് സ്‌റ്റേഷനില്‍ വരാന്‍ വേണ്ടി കാത്തിരിക്കുകയും എന്നാല്‍ ഇരുവരും സാനിധ്യത്തില്‍ മാത്രമേ കേസ് പിന്‍വലിക്കുകയുള്ളുവെന്നും സ്ത്രീ ആവശ്യപ്പെട്ടു. ഇരുവരും സുഹൃത്തുക്കളായിരുന്നുവെന്നും ഇനിയും സുഹൃത്ത് ബന്ധം നിലനിര്‍ത്തണമെന്നും ഇവര്‍ പറഞ്ഞു.

amitmisra

കഴിഞ്ഞ മാസം ബംഗഌരുവില്‍ പ്രി- ടുര്‍ പരിശീലന ക്യാംപില്‍ വന്നപ്പോഴാണ് ഇരുവരും തമ്മില്‍ കണ്ടുമുട്ടിയത്. അമിത് മിശ്രയ്‌ക്കെതിരെ പീഡനത്തിന് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.

ആരുടെയും സമ്മര്‍ദ്ദത്തില്‍ അല്ല പരാതി പിന്‍വലിക്കുന്നതെന്ന് സ്ത്രീ പറഞ്ഞു. ബി സിസി ഐയില്‍ നിന്നു പോലും സമ്മര്‍ദ്ദം ഉണ്ടായിട്ടില്ല. സ്വന്തം താല്‍പര്യ പ്രകാരമാണ് പരാതി പിന്‍വലിക്കുന്നതെന്ന് ഇവര്‍ പറഞ്ഞു.

Story first published: Thursday, October 22, 2015, 19:20 [IST]
Other articles published on Oct 22, 2015
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X