കോമണ്‍വെല്‍ത്തില്‍ ഇന്ത്യ കുതിക്കുന്നു
ഗ്ലാസ്‌ഗോ: കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യക്ക് മികച്ച തുടക്കം. ആദ്യ ദിനം തന്നെ രണ്ട് സ്വര്‍ണം ഉള്‍പ്പെട് ഏഴ് മെഡലുകളാണ് ഇന്ത്യ സ്വന്തമാക്കിയത്. മെഡല്‍ നിലയില്‍ നാലാം സ്ഥാനത്താണ് ഇന്ത്യ.
ആദ്യസ്വര്‍ണം സ്വന്തമാക്കിയത് വനിതകളുടെ ഭാരോദ്വഹനത്തില്‍ സഞ്ജിത ദുമുഖം ആണ്. വനിതകളുടെ 48 കിലോഗ്രാം വിഭാഗത്തിലായിരുന്നു സഞ്ജിതയുടെ സ്വര്‍ണം. ഇന്ത്യുടെ മീരാഭായ് സായിഖോം ചാനു വെള്ളി മെഡലും സ്വന്തമാക്കി.
പുരുഷവിഭാഗം ഭാരോദ്വഹനത്തിലായിരുന്നു രണ്ടാം സ്വര്‍ണം. 56 കിലോഗ്രാം വിഭാഗത്തില്‍ സുഖന്‍ദേയാണ് സ്വര്‍ണം സ്വന്തമാക്കിയത്. ഇന്ത്യയുടെ ഗണേഷ് മാലിക്കിനാണ് വെങ്കലമെഡല്‍ നേടിയത്. ജൂഡോയില്‍ സുശീല ലിക്മാബയും നവജ്യോത് ചാനയും വെള്ളി മെഡലും കല്‍പന തോഡം വെങ്കലവും നേടി.

സഞ്ജിതയുടെ സ്വര്‍ണം
വനിത വിഭാഗം ഭാരോദ്വഹനത്തിലൂടെ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയുടെ ആദ്യ മെഡല്‍ സ്വന്തമാക്കിയ സഞ്ജിത.

ചാനു
ഭാരോദ്വഹനത്തില്‍ വെള്ളിമെഡല്‍ സ്വന്തമാക്കിയ ചാനു സായിഖോം.

വിജയനിമിഷം
ഭാരോദ്വഹനത്തില്‍ വെള്ളിമെഡല്‍ സ്വന്തമാക്കിയ ചാനു സായിഖോം.

സ്വര്‍ണവും വെള്ളിയും
വനിതകളുടെ ഭാരോദ്വഹനത്തില്‍ സ്വര്‍ണവും വെള്ളിയും ഇന്ത്യക്ക് തന്നെ. സഞ്ജിതയും ചാനും വെങ്‌ല മെഡല്‍ നേടിയ നൈജീരിയന്‍ താരത്തിനൊപ്പം.

നവജ്യോത് ചന
വനിതകളുടെ ഭാരോദ്വഹനത്തില്‍ സ്വര്‍ണവും വെള്ളിയും ഇന്ത്യക്ക് തന്നെ. സഞ്ജിതയും ചാനും വെങ്‌ല മെഡല്‍ നേടിയ നൈജീരിയന്‍ താരത്തിനൊപ്പം.

ഇതാണ് ജൂഡോ
വനിതകളുടെ ഭാരോദ്വഹനത്തില്‍ സ്വര്‍ണവും വെള്ളിയും ഇന്ത്യക്ക് തന്നെ. സഞ്ജിതയും ചാനും വെങ്‌ല മെഡല്‍ നേടിയ നൈജീരിയന്‍ താരത്തിനൊപ്പം.

സുശീല
വനിതകളുടെ ഭാരോദ്വഹനത്തില്‍ സ്വര്‍ണവും വെള്ളിയും ഇന്ത്യക്ക് തന്നെ. സഞ്ജിതയും ചാനും വെങ്‌ല മെഡല്‍ നേടിയ നൈജീരിയന്‍ താരത്തിനൊപ്പം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+

Click it and Unblock the Notifications