Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

കോമണ്‍വെല്‍ത്ത് ഗെയിംസിലെ കാഴ്ചകള്‍

ഗ്ലാസ്ഗോ: പഴയ കോളനി ഭരണകാലത്തിന്റെ ഓര്‍മകള്‍ ശേഷിപ്പിക്കുന്നതെങ്കിലും കോമണ്‍വെല്‍ത്ത് ഗെയിംസ് ഇന്ത്യന്‍ കായിക മേഖലക്ക് ഏറെ പ്രധാനമാണ്. ഗ്ലാസ്‌ഗോയില്‍ എലിസബത്ത് രാജ്ഞി കോമണ്‍വെല്‍ത്ത് ഗെയിംസ് ഉദ്ഘാടനം ചെയ്തപ്പോള്‍ ഇന്ത്യന്‍ പ്രതീക്ഷകള്‍ കൂടിയാണ് ഉയര്‍ന്നത്.

സ്‌കോട്‌ലന്റിലെ സെല്‍റ്റിക് പാര്‍ക്കില്‍ നടന്ന് ഗെയിംസ് ഉദ്ഘാടന ചടങ്ങില്‍ ആദ്യം മാര്‍ച്ച് പാസ്റ്റിനെത്തിയത് ഇന്ത്യന്‍ സംഘമായിരുന്നു. ഗെയിംസിന്റെ ബ്രാന്‍ഡ് അംബാസഡറായ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ഇടക്കിടെ വീഡിയോയിലൂടെ പ്രത്യക്ഷപ്പെട്ടത് ഇന്ത്യന്‍ ആരാധകര്‍ക്ക് ആവേശം പകര്‍ന്നു.

ഉക്രൈനില്‍ മലേഷ്യന്‍ വിമാനം തകര്‍ന്നുണ്ടായ അപകടത്തില്‍ കൊല്ലപ്പൈട്ടവര്‍ക്കായി സ്റ്റേഡിയം മുഴുവന്‍ ഒരു നിമിഷം നിശബ്ദമായി എഴുന്നേറ്റ് നിന്നു.

എലിസബത്ത് രാജ്ഞി

എലിസബത്ത് രാജ്ഞി

കോമണ്‍വെല്‍ത്ത് ഗെയിംസിന്റെ ഉദ്ഘാടവേദിയിലേക്ക് എലിസബത്ത് രാജ്ഞിയെത്തുന്നു.

ചടങ്ങിനിടെ

ചടങ്ങിനിടെ

എലിസബത്ത് രാജ്ഞി ഉദ്ഘാടന ചടങ്ങിനിടെ

കലാപരിപാടി

കലാപരിപാടി

കോമണ്‍വെല്‍ത്ത് ഗെയിംസിന്റെ ഉദ്ഘാടന വേദിയിലെ സംഗീത പരിപാടി.

ഇന്ത്യന്‍ സംഘം

ഇന്ത്യന്‍ സംഘം

ഷൂട്ടിങിലെ ഒളിമ്പിക് മെഡല്‍ ജേതാവ് വിജയ് കുമാര്‍ ആയിരുന്നു ഇന്ത്യന്‍ സംഘത്തെ നയിച്ചത്.

അദ്യം ഇന്ത്യ

അദ്യം ഇന്ത്യ

സ്റ്റേഡിയത്തെ അഭിവാദ്യം ചെയ്യാന്‍ ആദ്യമെത്തിയത് ഇന്ത്യന്‍ സംഘം ആയിരുന്നു.

ഇന്ത്യന്‍ ആരാധകര്‍

ഇന്ത്യന്‍ ആരാധകര്‍

ഉദ്ഘാടന ചടങ്ങിനെത്തിയ ഇന്ത്യന്‍ ആരാധകര്‍ ത്രിവര്‍ണ പതാകയുമായി.

നൃത്തം

നൃത്തം

കോമണ്‍വെല്‍ത്ത് ഗെയിംസിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് നടന്ന കലാപാരിപാടികള്‍.

Story first published: Thursday, July 24, 2014, 13:44 [IST]
Other articles published on Jul 24, 2014
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+