Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

അമ്പയറും മുംബൈയും സഹായിച്ചു; ചെന്നൈ അകത്ത്

മുംബൈ: വിക്കറ്റിന് മുന്നില്‍ കുടുങ്ങിയ സ്മിത്തിനെ രക്ഷിച്ചും ചെന്നൈയ്ക്കനുകൂലമായി മാത്രം വൈഡുകള്‍ വിളിച്ചും അമ്പയറും ക്യാച്ചുകള്‍ കളഞ്ഞും വിക്കറ്റുകള്‍ തുലച്ചും മുംബൈ ഇന്ത്യന്‍സും ആഞ്ഞ് സഹായിച്ച് ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെ ഐ പി എല്‍ ഏഴാം സീസണിലെ ക്വാളിഫയറില്‍ എത്തിച്ചു. കൊല്‍ക്കത്തയോട് തോറ്റ പഞ്ചാബാണ് ഫലത്തില്‍ സെമി ആയി മാറിയ കളിയില്‍ ചെന്നൈയുടെ എതിരാളികള്‍.

എത്ര വേണമെങ്കിലും അടിച്ചോ ഞങ്ങള്‍ തിരിച്ചടിച്ചോളാം എന്ന ഭാവമായിരുന്നു രണ്ട് ടീമുകള്‍ക്കും. ബാറ്റ്‌സ്മാന്‍മാരെ കുത്തിനിറച്ചാണ് ചെന്നൈയും മുംബൈയും ഇറങ്ങിയത്. ടോസിന്റെ ഭാഗ്യം ധോണിയുടെ കൂടെ നിന്നു. കളിയും. എലിമിനേറ്റര്‍ കളിച്ച രണ്ട് ടീമുകളിലുമായി ഇറങ്ങിയ എട്ട് വിദേശതാരങ്ങളും വമ്പനടിക്ക് പേരുകേട്ട ബാറ്റ്‌സ്മാന്‍മാരായിരുന്നു.

ആദ്യം ബാറ്റ് ചെയ്ത മുംബൈ എട്ടിന് 173 റണ്‍സടിച്ചു. ചെന്നൈ 18.4 ഓവറില്‍ ലക്ഷ്യം കണ്ടു.

ആവേശം മാത്രമേ ഉള്ളൂ

ആവേശം മാത്രമേ ഉള്ളൂ

ബ്രണ്ടന്‍ മക്കുല്ലത്തെ പുറത്താക്കിയ ഓജയുടെ ആഹ്ലാദം. വെറും നാല് വിക്കറ്റ് മാത്രം വീഴ്ത്തിയ ഓജ ഈ സീസണില്‍ പരാജയമായി.

ഭാജി കലക്കി

ഭാജി കലക്കി

രണ്ട് വിക്കറ്റ് വീഴ്ത്തിയ ഹര്‍ഭജന്‍ സിംഗ് മാത്രമാണ് മുംബൈ ബോളിംഗ് നിരയില്‍ തിളങ്ങിയത്.

നോ ഫൂളാക്കിംഗ്

നോ ഫൂളാക്കിംഗ്

മുംബൈ - ചെന്നൈ മത്സരത്തിനിടെ രവീന്ദ്ര ജഡേജയും കീരണ്‍ പൊള്ളാര്‍ഡും

തുടക്കം മോശമായില്ല

തുടക്കം മോശമായില്ല

മുംബൈയ്ക്ക് ഹസിയിലൂടെയും സിമണ്‍സിലൂടെയും മികച്ച തുടക്കം കിട്ടിയെങ്കിലും മുതലാക്കാന്‍ കഴിഞ്ഞില്ല.

ദേ കഴിഞ്ഞു

ദേ കഴിഞ്ഞു

അര്‍ദ്ധ സെഞ്ചുറിയോടെ ചെന്നൈയെ ജയിപ്പിച്ച സുരേഷ് റെയ്‌ന

വിജയച്ചിരി

വിജയച്ചിരി

വിജയം പൂര്‍ത്തിയാക്കിയ ശേഷം ഡേവിഡ് ഹസിയും സുരേഷ് റെയ്‌നയും

അടുത്ത തവണ കാണാം

അടുത്ത തവണ കാണാം

തോല്‍വിയോടെ മുംബൈ പുറത്തായി. ചെന്നൈ പ്ലേ ഓഫിലെ അടുത്ത മത്സരത്തില്‍ പഞ്ചാബിനോട് കളിക്കും

മുംബൈ പുറത്ത്

മുംബൈ പുറത്ത്

കളിക്ക് ശേഷം സച്ചിനും മകനും

Story first published: Thursday, May 29, 2014, 11:37 [IST]
Other articles published on May 29, 2014
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+