Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഓഹരി സൂചിക കുത്തനെ താണു

ബോംബെ: അഫ്ഗാനിസ്ഥാനില്‍ യുദ്ധമുണ്ടാകുമെന്ന ഭയത്തെ തുടര്‍ന്ന് ബോംബെ ഓഹരി സൂചിക കുത്തനെ താണു.

തിങ്കളാഴ്ച രാവിിലെ 11 30 ആയപ്പോഴേക്കും ബോംബെ സൂചിക 161 പോയന്റാണ് താണത്. (2668.39) ദേശീയ ഓഹരി സൂചിക 51.90 പോയന്റ് താണു.(867.65) ബോംബെ ഓഹരി വിപണിയില്‍ ഒരു ഓഹരിയുടെ വിലയും ഉയര്‍ന്നില്ല. കഴിഞ്ഞ ഒരുവര്‍ഷത്തിലെ ഏറ്റവും താണ നിലവാരത്തിലാണ് വിപണി തിങ്കളാഴ്ച ഉച്ചക്ക് എത്തിയത്.

വിദേശ ധനകാര്യ സ്ഥാപനങ്ങള്‍ വന്‍തോതില്‍ ഓഹരി വിറ്റഴിക്കുകയായിരുന്നു. വരും ദിവസങ്ങളിലും ഓഹരി വിപണി മുന്നേറുന്ന ലക്ഷണങ്ങള്‍ ഒന്നും തന്നെ കാണുന്നില്ല. അഫ്ഗാനിസ്ഥാനില്‍ യുദ്ധം തുടങ്ങുകയാണെങ്കില്‍ വിപണി ഇനിയും ഇടിയാനേ ഇടയുള്ളു.

Story first published: Wednesday, December 7, 2011, 13:51 [IST]
Other articles published on Dec 7, 2011
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+