Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

നികുതി വെട്ടിപ്പ്: ബാഴ്‌സ താരം മഷറാനോക്ക് ഒരു വര്‍ഷം തടവ്

മാഡ്രിഡ്: നികുത് വെട്ടിപ്പ് നടത്തിയതിന് ബാഴ്‌സയുടെ അര്‍ജന്റീനന്‍ താരം ജാവിയര്‍ മഷറാനോക്ക് ഒരു വര്‍ഷം തടവും എട്ട് ലക്ഷം യൂറോ പിഴ അടയ്ക്കാനും സ്പാനിഷ് കോടതി ഉത്തരവിട്ടു. കൂടാതെ നികുതി ആനുകൂല്യങ്ങള്‍ കൈപ്പറ്റുന്നതിനും മഷറാനോക്ക് വിലക്കുണ്ട്.

15 ലക്ഷം യൂറോയുടെ നികുതി വെട്ടിപ്പ് നടത്തിയെന്നാണ് സ്പാനിഷ് ടാക്‌സ് അധികൃതര്‍ കണ്ടെത്തിയത്. എന്നാല്‍ വിധിച്ചതില്‍ കൂടുതല്‍ പിഴ അടച്ച് ജയില്‍ വാസം ഒഴിവാക്കാനാണ് മഷറാനോയുടെ ശ്രമം.

mascherano

അമേരിക്കന്‍, പോര്‍ച്ചുഗല്‍ കമ്പനികളുമായുണ്ടാക്കിയ കരാര്‍ മറച്ച്‌വെച്ച് തട്ടിപ്പ് നടത്തിയതിനാണ് തടവിന് ശിക്ഷിച്ചിരിക്കുന്നത്. ബാഴ്‌സ താരങ്ങളായ മെസി, നെയ്മര്‍ എന്നീ സൂപ്പര്‍ താരങ്ങല്‍ക്കും സ്‌പെയിനില്‍ നികുതി വെട്ടിപ്പിന്റെ പേരില്‍ കേസ് നേരിടുന്ന കളിക്കാരാണ്.

Story first published: Friday, January 22, 2016, 17:01 [IST]
Other articles published on Jan 22, 2016
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+