ബാഴ്‌സലോണയ്ക്ക് തോല്‍വി
സ്പാനിഷ് സൂപ്പര്‍ കപ്പ് ആദ്യ പാദ ഫൈനലില്‍ ബാഴ്‌സലോണയെ അത്‌ലറ്റിക് ബില്‍ബാവോ അട്ടിമറിച്ചു. എതിരില്ലാത്ത 4 ഗാളിനാണ് അത്‌ലറ്റിക് ക്ലബിന്റെ ജയം. ഹാട്രിക് നേടിയ അരിറ്റ്‌സ് അഡൂരിസാണ് ബാഴ്‌സയെ തകര്‍ത്തത്.
അതേ സമയം ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ആസ്റ്റണ്‍ വില്ലയെ പരാജയപ്പെടുത്തി.വിജയ പ്രതിക്ഷയുമായി സ്റ്റഡിയത്തിലെത്തിയ ബാഴ്‌സയെ ഞെട്ടിച്ച് കളഞ്ഞു അത്‌ലറ്റിക് ക്ലബ്

.സ്പാനിഷ് ചാമ്പ്യന്‍മാരുടെ സമീപകാല ചരിത്രത്തില്‍ ഒന്നും ഇങ്ങനൊരു തോല്‍വി ഉണ്ടാകില്ല.സാന്‍ജോസിന്റെ വകയായിരുന്നു ആദ്യ പ്രഹരം. രണ്ടാം പകുതിയുടെ തുടക്കത്തില്‍ അഡൂരിസ് ആക്രമണത്തിന്റെ ചുമതല ഏറ്റെടുത്തു.
ബാഴ്‌സ പ്രതിരോധത്തിന്റെ അഡൂരിസ് ശരിക്കും മുതലെടുത്തപ്പോള്‍ സ്‌കോര്‍ബോര്‍ഡ് 3-0 മായി. അറുപത്തിയെട്ടാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റിയിലൂടെ അടുത്ത ഗോള്‍
Story first published: Saturday, August 15, 2015, 14:24 [IST]
Other articles published on Aug 15, 2015
X
Log in for Better Reading Experience!
By signing in, you agree to our Terms and Privacy Policy
Gender
Select your Gender
- Male
- Female
- Others
Age
Select your Age Range
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications