വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വീണ്ടും തോല്‍വി; നോര്‍വേ ചെസ്സില്‍ ആനന്ദ് അവസാന സ്ഥാനത്തേക്ക് വീണു

സ്റ്റാവന്‍ഗര്‍: മുന്‍ ലോക ചാമ്പ്യന്‍ ഇന്ത്യയുടെ വിശ്വനാഥന്‍ ആനന്ദിന് നോര്‍വേ ചെസ് ടൂര്‍ണമെന്റിന്റെ രണ്ടാം റൗണ്ടിലും തോല്‍വി. അസര്‍ബയ്ജാന്റെ ഷഖ്‌റിയാര്‍ മമെദ്യറോവാണ് ആനന്ദിനെ അടിയറവ് പറയിച്ചത്. ആദ്യ റൗണ്ടില്‍ ആനന്ദ് ലോക ചാമ്പ്യന്‍ മാഗ്നസ് കാള്‍സണോട് പരാജയപ്പെട്ടിരുന്നു.

viswanathan anand

മറ്റൊരു മത്സരത്തില്‍ അമേരിക്കയുടെ ഫാബിയാനോ കറോന ഫ്രാന്‍സിന്റെ മാക്‌സിം വാച്ചിയര്‍ ലഗ്രാവിനെ തോല്‍പ്പിച്ചു. റഷ്യയുടെ അലക്‌സാണ്ടര്‍ ഗ്രിഷുക് അമേരിക്കയുടെ വെസ്‌ലി സോയെയും മാഗ്നസ് കാള്‍സണ്‍ ലെവോണ്‍ അറോനിയയനെയും ചൈനയുടെ യു യാങ്‌യിനാട്ടുകാരനായ ഡിങ് ലിറെനെയും തോല്‍പ്പിച്ചു.

ഗ്ലൗസ് വിവാദം; ധോണിക്ക് കട്ട സപ്പോര്‍ട്ട്... ഇന്ത്യ ബഹിഷ്‌കരിക്കും!! ആദ്യം ഇംഗ്ലണ്ട് അതു നീക്കട്ടെഗ്ലൗസ് വിവാദം; ധോണിക്ക് കട്ട സപ്പോര്‍ട്ട്... ഇന്ത്യ ബഹിഷ്‌കരിക്കും!! ആദ്യം ഇംഗ്ലണ്ട് അതു നീക്കട്ടെ

ഏഴ് റൗണ്ടുകള്‍ ശേഷിക്കേ മമെദ്യറോവാണ് 3.5 പോയിന്റുമായി മുന്നില്‍. മൂന്ന് പോയിന്റുമായി കാള്‍സണും യാങ്‌യിയും രണ്ടാം സ്ഥാനത്താണ്. 0.5 പോയിന്റ് വീതമുള്ള ആനന്ദും ലഗ്രാവുമാണ് അവസാനസ്ഥാനത്ത്.

Story first published: Friday, June 7, 2019, 15:19 [IST]
Other articles published on Jun 7, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X