ഏഷ്യന്‍ കബഡി: ഇന്ത്യ-പാക് ഫൈനല്‍

ഇന്ത്യന്‍ നിര മികച്ചതാണ്. പക്ഷേ, അവരെ അട്ടിമറിച്ച് ട്രോഫി ഞങ്ങള്‍ തന്നെ നേടും. മാനസികമായും ശാരീരികമായും ഞങ്ങള്‍ അതിനു തയ്യാറായി കഴിഞ്ഞു-പാകിസ്താന്‍ നായകന്‍ മുഷാറഫ് ജാവേദ് പറഞ്ഞു.
ആറു ടീമുകളാണ് ഏഷ്യാ കപ്പ് ടൂര്‍ണമെന്റിനുവേണ്ടി മാറ്റുരച്ചത്. ഫൈനല്‍ നടക്കുന്ന തിങ്കളാഴ്ച മൂന്നാം സ്ഥാനത്തിനുവേണ്ടി ശ്രീലങ്കയും ഇറാനും ഏറ്റുമുട്ടും.
ഞായറാഴ്ച രാത്രി നടന്ന മത്സരത്തില്‍ നേപ്പാളിനെ 32-3 എന്ന സ്‌കോറില്‍ കെട്ടുകെട്ടിച്ച് അഫ്ഗാനിസ്താന്‍ അഞ്ചാം സ്ഥാനം സ്വന്തമാക്കി.
വിജയികള്‍ക്ക് 15 ലക്ഷം രൂപയും രണ്ടാം സ്ഥാനത്തെത്തുന്നവര്‍ക്ക് 10 ലക്ഷം രൂപയും മൂന്നാം സ്ഥാനത്തെത്തുന്നവര്‍ക്ക് അഞ്ചു ലക്ഷം രൂപയും സമ്മാനമായി ലഭിക്കും.
Story first published: Monday, November 5, 2012, 12:20 [IST]
Other articles published on Nov 5, 2012
X
Log in for Better Reading Experience!
By signing in, you agree to our Terms and Privacy Policy
Gender
Select your Gender
- Male
- Female
- Others
Age
Select your Age Range
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications