ദില്ലി: പ്രോ കബഡി ലീഗിന്റെ ആറാം സീസണിലെ ഗ്രൂപ്പ് മത്സരത്തില്‍ zwj; യുപി യോദ്ധയും ഗുജറാത്ത് ഫോര്‍ zwj;ച്യൂണ് zwj; ജയന്റ് സും വമ്പന്‍ zwj; ജയം ആഘോഷിച്ചു. പറ്റ് ന പൈറേറ്റ് സിനെ 47-31 എന്ന സ് കോറിന് യോദ്ധ തോല് zwj;പ്പിച്ചപ്പോള് zwj; ജയ്പൂര്‍ zwj; പിങ്ക് പാന്ഥേഴ് സിനെതിരെ 34-29 എന്ന നിലയിലാണ് ഗുജറാത്ത് ജയം നേടിയത്. ജയം നേടിയ ഇരു ടീമുകളും ആധികാരിക പ്രകടനമാണ് പുറത്തെടുത്തത്.പെര് zwj;ത്ത് ടെസ്റ്റ്: ഓസീസ് പിടിമുറുക്കുന്നു... ലീഡ് 200ഉം കടന്ന് മുന്നോട്ട്നിലവിലെ ചാമ്പ്യന്മാരായ പൈറേറ്റ് സിനെതിരെ തകര് zwj;പ്പന് zwj; റെയ്ഡുകള്‍ zwj; നടത്തിയ താരങ്ങളാണ് യോദ്ധയുടെ വിജയം അനായാസമാക്കിയത്. 11 പോയന്റുകള്‍ zwj; നേടിയ പ്രശാന്ത് കുമാര്‍ zwj; റായ്, 8 പോയന്റു വീതം നേടിയ ശ്രീകാന്ത് ജാദവ്, ആസാദ് സിങ് എന്നിവര്‍ zwj; എതിര് zwj;കോര്‍ zwj;ട്ടില് zwj; നാശം വിതച്ചു. പറ്റ് നയ്ക്കായി മന് zwj;ജീത് 10 പോയന്റുകള്‍ zwj; നേടിയപ്പോള്‍ zwj; മറ്റു താരങ്ങള്‍ zwj; നിറംമങ്ങി. പര് zwj;ദീപ് നര് zwj;വാള് zwj; 2 പോയന്റ് മാത്രമാണ് നേടിയത്.ഗുജറാത്തിനായി സച്ചിന് zwj; 7 പോയന്റു നേടി. കെ പ്രപഞ്ചന്‍ zwj;, റുതുരാജ് എന്നിവര്‍ zwj; അഞ്ച് പോയന്റ് വീതവും സ്വന്തമാക്കി. ജയ്പൂരിന് വേണ്ടി ദീപക് ഹൂഡ, അജിങ്ക്യ പവാര്‍ zwj; എന്നിവര്‍ zwj; 8 പോന്റുകള്‍ zwj; നേടിയെങ്കിലും മറ്റുള്ളവര്‍ zwj;ക്ക് തിളങ്ങാനായില്ല. തോല് zwj;വിയോടെ സോണ്‍ zwj; എ യില്‍ zwj; ഏറ്റവും ഒടുവിലാണ് ജയ്പൂരിന്റെ സ്ഥാനം. ഗുജറാത്ത് 83 പോയന്റുമായി പ്ലേ ഓഫ് ഏറെക്കുറെ ഉറപ്പിച്ചിട്ടുണ്ട്.