കൊച്ചി: പ്രോ കബഡി ലീഗില്‍ zwj; പ്ലേ ഓഫ് മത്സരങ്ങള്‍ zwj; ആരംഭിച്ചപ്പോള്‍ zwj; യുപി യോദ്ധയ്ക്കും ദില്ലിക്കും ജയം. ആദ്യ എലിമിനേറ്റര്‍ zwj; മത്സരത്തില്‍ zwj; യുപി യോദ്ധ 34-29 എന്ന സ് കോറിന് കരുത്തരായ യു മുംബയെ തോല് zwj;പ്പിച്ചു. രണ്ടാം എലിമിനേറ്ററില്‍ zwj; ദബാംഗ് ദില്ലി 39-28 എന്ന നിലയില്‍ zwj; ബംഗാള്‍ zwj; വാരിയേഴ് സിനേയും വീഴ്ത്തി. കൊച്ചിയില്‍ zwj; നടന്ന മത്സരങ്ങള്‍ zwj; ആഘോഷത്തോടെയാണ് മലയാളികള്‍ zwj; ഏറ്റെടുത്തത്.ഇന്ത്യയുടെ ജയത്തിന് പിന്നില്‍ zwj; ഇവര്‍ zwj;, ഒപ്പം ഭാഗ്യവും; ചിലര്‍ zwj; നിരാശപ്പെടുത്തികളിക്കാരുടെ ഓള് zwj;റൗണ്ട് പ്രകടനമാണ് യോദ്ധയെ ജയത്തിലേക്ക് നയിച്ചത്. റെയ്ഡര്‍ zwj;മാരും പ്രതിരോധ താരങ്ങളും മത്സരത്തില്‍ zwj; മികവുകാട്ടി. 8 പോയന്റുമായി നിതീഷ് കുമാര്‍ zwj; ആണ് മുംബൈയുടെ ടോപ് സ് കോററായത്. ശ്രീകാന്ത് ജാദവ്, ജീവ് കുമാര്‍ zwj;, റിഷാങ്ക് എന്നിവര്‍ zwj; അഞ്ചുവീതം പോയന്റുകളും സ്വന്തമാക്കി. മുംബൈയ്ക്കായി സിദ്ധാര് zwj;ഥ് ദേശായി 7 പോയന്റ് നേടിയപ്പോള്‍ zwj; 5 പോയന്റുമായി രോഹിത് ബലിയന് zwj; രണ്ടാമതെത്തി.നവീന്‍ zwj; കുമാറിന്റെ റെയ്ഡുകളാണ് ദില്ലിക്ക് തുണയായത്. നവീന്‍ zwj; 11ഉം ചന്ദ്രന് zwj; രഞ്ജിത്ത് 8ഉം പോയന്റ് നേടി. ബംഗാളിനായി മണീന്ദര്‍ zwj; സിങ് 8 പോയന്റുമായി മുന്നില്‍ zwj;നിന്നും നയിച്ചപ്പോള്‍ zwj; രവീന്ദ്ര രമേഷ് റാന്‍ zwj; സിങ് എന്നിവര്‍ zwj; 5 വീതം പോയന്റുകളും സ്വന്തമാക്കി. പ്രതിരോധ താരങ്ങള്‍ zwj;ക്ക് നിര് zwj;ണായ നീക്കങ്ങളില്‍ zwj;വന്ന പിഴവാണ് ബംഗാളിന്റെ തോല് zwj;വിക്കിടയാക്കിയത്.