കൊച്ചി: പ്രോ കബഡി ലീഗ് ആറാം സീസണിലെ ഫൈനലില്‍ zwj; ഇടം നേടി ഗുജറാത്ത് ഫോര്‍ zwj;ച്യൂണ് zwj;ജയന്റ് സ്. കഴിഞ്ഞദിവസം നടന്ന മത്സരത്തില്‍ zwj; യുപി യോദ്ധയെ 38-31 എന്ന സ് കോറിന് വീഴ്ത്തിയാണ് ഗുജറാത്ത് ഫൈനലില്‍ zwj; സ്ഥാനം പിടിച്ചത്. ജനുവരി 5ന് നടക്കുന്ന ഫൈനലില്‍ zwj; ബെംഗളുരു ബുള്‍ zwj;സ് ആണ് ഗുജറാത്തിന്റെ എതിരാളികള്‍ zwj;. ക്വാളിഫൈയര്‍ zwj; 2ല്‍ zwj; മികച്ച പോരാട്ടം ഗുജറാത്തും യോദ്ധയും കാഴ്ചവെച്ചു.ഏഷ്യാ കപ്പ് ഗ്രൂപ്പ് എയില്‍ zwj; ഇന്ത്യക്ക് സാധ്യത, ബഹ് റൈനും യു എ ഇയും ഇഞ്ചോടിഞ്ച് പോരിന്, തായ് ലന് zwj;ഡ് പെട്ടെന്ന് മടങ്ങുംസച്ചിന്റെ വമ്പന്‍ zwj; പ്രകടനമാണ് ഗുജറാത്തിന്റെ വിജയത്തിന് തുണയായത്. സച്ചിന് zwj; 10 പോയന്റുകളുമായി ടീമില്‍ zwj; ടോപ് സ് കോററായി. കെ പ്രപഞ്ചന്‍ zwj;, രോഹിത് ഗുലിയ എന്നിവര്‍ zwj; 5 വീതം പോയന്റുകളും സ്വന്തമാക്കി. യുപി യോദ്ധയ്ക്കായി ശ്രീകാന്ത് ജാദവ് 7 പോയന്റ് നേടി. നിതേഷ് കുമാര്‍ zwj; 6 ടാക്കിള്‍ zwj; പോയന്റുകളും, പ്രശാന്ത് കുമാര്‍ zwj; റായ് സച്ചിന് zwj; കുമാര്‍ zwj; എന്നിവര്‍ zwj; 5 പോയന്റുകള്‍ zwj; വീതവും സ്വന്തമാക്കി.മത്സരത്തിലെ പ്രകടനത്തിലൂടെ നിതീഷ് കുമാര്‍ zwj; ആറാം സീസണിലെ മികച്ച പ്രതിരോധ താരവുമായി. ഒരു സീസണില്‍ zwj; 100 ടാക്കിള്‍ zwj; പോയന്റുകള്‍ zwj; നേടുന്ന ആദ്യ താരമെന്ന നിലയില്‍ zwj; പ്രോ കബഡി ലീഗിന്റെ ചരിത്രത്തിലും നിതീഷ് കുമാര്‍ zwj; ഇടംനേടി. നിതീഷിന്റെ പ്രകടനത്തിനിടയിലും യോദ്ധയുടെ റെയ്ഡര്‍ zwj;മാര്‍ zwj; കാട്ടിയ അലസതയാണ് ടീമിന് വിനയായത്.