ദില്ലി: പ്രോ കബഡി ലീഗിന്റെ ആറാം സീസണിലെ ഗ്രൂപ്പ് മത്സരത്തില്‍ zwj; ബംഗാള്‍ zwj; വാരിയേഴ് സും യുപി യോദ്ധയും വിജയംകണ്ടു. അവസാന സെക്കന്റുവരെ നീണ്ടുനിന്ന ത്രില്ലിങ് മത്സരത്തിലാണ് യുപി യോദ്ധ യു മുംബയെ 34-32 എന്ന സ് കോറിന് തോല് zwj;പ്പിച്ചത്. ജയത്തോടെ പ്ലേ ഓഫ് സാധ്യത നിലനിര് zwj;ത്താനും യോദ്ധ ടീമിന് കഴിഞ്ഞു. മറ്റൊരു മത്സരത്തില്‍ zwj; ബംഗാള്‍ zwj; വാരിയേഴ് സ് ചാമ്പ്യന്മാരായ പറ്റ് ന പൈറേറ്റ് സിനെ 39-23 എന്ന നിലയില്‍ zwj; തോല് zwj;പ്പിച്ച് പ്ലേ ഓഫിലെത്തി.ഫിഫ ക്ലബ്ബ് ലോകകപ്പ്; റയല്‍ zwj; മാഡ്രിഡിന് ഹാട്രിക് കീരീടംജയിച്ചാല് zwj; മാത്രം പ്ലേഓഫില്‍ zwj; സാധ്യത നിര് zwj;ത്താം എന്ന നിലയില്‍ zwj; കളിക്കിറങ്ങിയ യുപി യോദ്ധ അവസാന മിനിറ്റുകളില്‍ zwj; എതിരാളികളെ വീഴ്ത്തുകയായിരുന്നു. യോദ്ധയ്ക്കായി പ്രശാന്ത് കുമാര്‍ zwj; റായി 8 പോയന്റ് നേടിയപ്പോള്‍ zwj; റിഷാങ്ക് ദേവാദിഗ, സച്ചിന് zwj; കുമാര്‍ zwj; എന്നിവര്‍ zwj; 7 പോയന്റുവീതം സ്വന്തമാക്കി. യു മുംബയ്ക്കുവേണ്ടി രോഹിത് ബലിയന് zwj; 10 പോയന്റു നേടിയെങ്കിലും മറ്റു താരങ്ങള്‍ zwj;ക്ക് തിളങ്ങാനായില്ല.വമ്പന്‍ zwj; ജയം നേടിയ ബംഗാളിനായി മണിന്ദര്‍ zwj; സിങ് 11 ഉം രവീന്ദ്ര രമേഷ് 6 ഉം പോയന്റുകളുമായി മുന്നില്‍ zwj;നിന്നും നയിച്ചു. പ്രതിരോധ താരങ്ങളും തകര് zwj;പ്പന് zwj; പ്രകടനമാണ് പുറത്തെടുത്തത്. പറ്റ് നയ്ക്കായി വിജയ് 8 ഉം, പര് zwj;ദീപ് നര് zwj;വാള് zwj; 7 ഉം പോയന്റുകള്‍ zwj; നേടി. എന്നാല്‍ zwj; പ്രതിരോധ താരങ്ങള്‍ zwj; നിലവാരത്തിലേക്കുയരാത്തതാണ് ചാമ്പ്യന്മാര് zwj;ക്ക് വിനയായത്. സീസണില്‍ zwj; പ്ലേ ഓഫ് സാധ്യതയ്ക്കായി പറ്റ് നയ്ക്ക് ഇനിയും കാത്തിരിക്കണം.