ജയ്പൂര്‍ zwj;: ഇന്ത്യകണ്ട എക്കാലത്തെയും മികച്ച കബഡി താരങ്ങളിലൊരാളായ അനൂപ് കുമാര്‍ zwj; വിരമിക്കല്‍ zwj; പ്രഖ്യാപിച്ചു. അര് zwj;ജുന അവാര് zwj;ഡ് ജേതാവ് കൂടിയായ അനൂപ് 2010ല്‍ zwj; ഏഷ്യന്‍ zwj; ഗെയിംസില്‍ zwj; സ്വര് zwj;ണം നേടിയ ഇന്ത്യന്‍ zwj; ടീമിന്റെ ക്യാപ്റ്റനായിരുന്നു. 2014ലെ ഏഷ്യന്‍ zwj; ഗെയിംസില്‍ zwj; സ്വര് zwj;ണം നേടിയ ടീമിന്റെ ഭാഗമായിരുന്ന അനൂപ് 2016ല്‍ zwj; കബഡി ലോകകപ്പ് ജേതാക്കളായ ഇന്ത്യയെ നയിക്കുകയും ചെയ്തു. പ്രോ കബഡി ലീഗില്‍ zwj; വീണ്ടും സമനിലക്കളി; ജയ്പൂരിനെ വീഴ്ത്തി ഗുജറാത്ത്പതിനഞ്ച് വര് zwj;ഷത്തെ കരിയറിനായി അനൂപ് വിരമമിട്ടത്. 2006ല്‍ zwj; സൗത്ത് ഏഷ്യന്‍ zwj; ഗെയിംസിലൂടെ ദേശീയ ടീമിലെത്തിയ അനൂപ് പ്രോ കബഡി ലീഗിലും സജീവ സാന്നിധ്യമാണ്. കബഡി ലീഗിന്റെ രണ്ടാം സീസണില്‍ zwj; അനൂപ് ക്യാപ്റ്റനായ യു മുംബയാണ് ചാമ്പ്യന്മാരായത്. നിലവില്‍ zwj; ജയ്പൂര്‍ zwj; പിങ്ക് പാന്ഥേഴ് സിന്റെ താരമായ അനൂപ് കഴിഞ്ഞദിവസം ഗുജറാത്തുമായുള്ള മത്സരത്തിനിടെ അപ്രതീക്ഷിത വിരമിക്കല്‍ zwj; പ്രഖ്യാപനം നടത്തുകയായിരുന്നു.താന്‍ zwj; കബഡി കളി തുടങ്ങുമ്പോള്‍ zwj; അത് ഒരു വിനോദമായിട്ടായിരുന്നു കണ്ടിരുന്നതെന്ന് അനൂപ് പറഞ്ഞു. പിന്നീടത് തന്റെ ജീവിതത്തിന്റെ ഭാഗമായി. രാജ്യത്തിന് വേണ്ടി സ്വര് zwj;ണം നേടുകയെന്ന് തന്റെ സ്വപ് നമായിരുന്നു. അത് സാധ്യമാക്കിയതില്‍ zwj; അഭിമാനമുണ്ട്. എല്ലായിപ്പോഴും കായിക മേഖലുമായി ബന്ധപ്പെട്ട് താനുണ്ടാകുമെന്നും വിരമിക്കല്‍ zwj; വേളയില്‍ zwj; അനൂപ് പറഞ്ഞു.