ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐപിഎല്‍) - 2021
ഹോം  »  ഹോം-ഐപിഎൽ ലേലം 2021

ഐപിഎല്‍ ലേലം 2021 താരങ്ങളുടെ പട്ടിക

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 14 ആം പതിപ്പിന് മുന്നോടിയായുള്ള താരലേലത്തിന് ഫ്രാഞ്ചൈസികള്‍ ഒരുങ്ങുകയാണ്. ഫെബ്രുവരി 18 -ന് താരലേലം നടക്കും. നേരത്തെ, ട്രാന്‍സ്ഫര്‍ വിന്‍ഡോ വഴി ഒരുപിടി താരങ്ങളെ ടീമുകള്‍ കൈമാറിയിരുന്നു. ഒപ്പം, പുതിയ ഐപിഎല്‍ സീസണില്‍ നിലനിര്‍ത്തിയതും വിട്ടുനല്‍കിയതുമായ താരങ്ങളുടെ പൂര്‍ണ പട്ടികയും ഫ്രാഞ്ചൈസികള്‍ പുറത്തുവിടുകയുണ്ടായി. ഇത്തവണ താരലേലത്തിന് 1,000 -ത്തില്‍പ്പരം ക്രിക്കറ്റര്‍മാരാണ് ലോകമെമ്പാടുനിന്നും പേര് രജിസ്റ്റര്‍ ചെയ്തത്. ഇതില്‍ നിന്നും 292 താരങ്ങളുടെ അന്തിമ പട്ടിക ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇന്ത്യയില്‍ നിന്ന് 164 താരങ്ങളാണ് ലേലത്തില്‍ വിളിക്കപ്പെടുക. 125 വിദേശ താരങ്ങളും അസോസിയേറ്റ് രാജ്യങ്ങളില്‍ നിന്ന് 3 താരങ്ങളും ലേലപ്പട്ടികയിലുണ്ട്. ചെന്നൈയില്‍ നടക്കാനിരിക്കുന്ന 2021 ഐപിഎല്‍ താരലേലത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ചുവടെ കാണാം.

ആരംഭിക്കുന്ന സമയം: Feb 18 - 3pm IST
ടിവി ചാനല്‍: സ്റ്റാര്‍ സ്‌പോര്‍ട്‌സ് നെറ്റ്‌വര്‍ക്ക്
ലൈവ് സ്ട്രീമിങ്: ഹോട്‌സ്റ്റാര്‍ (ആപ്പ് ആന്റ് വെബ്‌സൈറ്റ്)
വേദി: ചെന്നൈ
Players Released: 57
Players Retained: 139
വിറ്റ താരം
കളിക്കാരന്റെ പേര്‌ അടിസ്ഥാന വില വിറ്റ വില ടൈപ്പ് ടീം രാജ്യം
1.    അർജുൻ ടെണ്ടുൽക്കർ Rs. 20.00 Lac Rs. 20.00 Lac ഓള്‍റൗണ്ടര്‍ മുംബൈ ഇന്ത്യ
2.    ആകാശ് സിങ് Rs. 20.00 Lac Rs. 20.00 Lac ബൗളര്‍ രാജസ്ഥാന്‍ ഇന്ത്യ
3.    പവന്‍ നേഗി Rs. 50.00 Lac Rs. 50.00 Lac ഓള്‍റൗണ്ടര്‍ കൊല്‍ക്കത്ത ഇന്ത്യ
4.    വെങ്കടേഷ് അയ്യര്‍ Rs. 20.00 Lac Rs. 20.00 Lac ഓള്‍റൗണ്ടര്‍ കൊല്‍ക്കത്ത ഇന്ത്യ
5.    ബെന്‍ കട്ടിങ് Rs. 75.00 Lac Rs. 75.00 Lac ഓള്‍റൗണ്ടര്‍ കൊല്‍ക്കത്ത ആസ്ത്രേലിയ
6.    സി ഹരി നിഷാന്ത് Rs. 20.00 Lac Rs. 20.00 Lac ബാറ്റ്‌സ്മാന്‍ ചെന്നൈ ഇന്ത്യ
7.    ഹര്‍ഭജന്‍ സിങ് Rs. 2.00 Cr Rs. 2.00 Cr ബൗളര്‍ കൊല്‍ക്കത്ത ഇന്ത്യ
8.    മുജീബുർ റഹ്മാൻ Rs. 1.50 Cr Rs. 1.50 Cr ബൗളര്‍ ഹൈദരാബാദ് അഫ്ഗാനിസ്താന്‍
9.    സാം ബില്ലിങ്‌സ് Rs. 2.00 Cr Rs. 2.00 Cr വിക്കറ്റ് കീപ്പര്‍ ദില്ലി ഇംഗ്ലണ്ട്
10.    കേദാര്‍ ജാദവ് Rs. 2.00 Cr Rs. 2.00 Cr ഓള്‍റൗണ്ടര്‍ ഹൈദരാബാദ് ഇന്ത്യ
11.    കരുണ്‍ നായര്‍ Rs. 50.00 Lac Rs. 50.00 Lac ബാറ്റ്‌സ്മാന്‍ കൊല്‍ക്കത്ത ഇന്ത്യ
12.    സൗരഭ് കുമാര്‍ Rs. 20.00 Lac Rs. 20.00 Lac ഓള്‍റൗണ്ടര്‍ പഞ്ചാബ് ഇന്ത്യ
13.    മാർക്കോ ജാൻസർ Rs. 20.00 Lac Rs. 20.00 Lac ഓള്‍റൗണ്ടര്‍ മുംബൈ ദക്ഷിണാഫ്രിക്ക
14.    കെ ഭഗത് വർമ Rs. 20.00 Lac Rs. 20.00 Lac ഓള്‍റൗണ്ടര്‍ ചെന്നൈ ഇന്ത്യ
15.    യുധ്‌വീര്‍ ചരക് Rs. 20.00 Lac Rs. 20.00 Lac ഓള്‍റൗണ്ടര്‍ മുംബൈ ഇന്ത്യ
16.    ജെയിംസ് നീഷാം Rs. 50.00 Lac Rs. 50.00 Lac ഓള്‍റൗണ്ടര്‍ മുംബൈ ന്യൂസിലാന്‍ഡ്
17.    കുല്‍ദീപ് യാദവ് Rs. 20.00 Lac Rs. 20.00 Lac ബൗളര്‍ രാജസ്ഥാന്‍ ഇന്ത്യ
18.    എം ഹരിശങ്കർ റെഡ്ഢി Rs. 20.00 Lac Rs. 20.00 Lac ബൗളര്‍ ചെന്നൈ ഇന്ത്യ
19.    കെഎസ് ഭരത് Rs. 20.00 Lac Rs. 20.00 Lac വിക്കറ്റ് കീപ്പര്‍ ബാംഗ്ലൂര്‍ ഇന്ത്യ
20.    സുയാഷ് പ്രഭുദേശായ് Rs. 20.00 Lac Rs. 20.00 Lac ഓള്‍റൗണ്ടര്‍ ബാംഗ്ലൂര്‍ ഇന്ത്യ
21.    ലിയാം ലിവിങ്‌സ്റ്റോണ്‍ Rs. 75.00 Lac Rs. 75.00 Lac ഓള്‍റൗണ്ടര്‍ രാജസ്ഥാന്‍ ഇംഗ്ലണ്ട്
22.    ഡാനിയേല്‍ ക്രിസ്റ്റിയന്‍ Rs. 75.00 Lac Rs. 4.80 Cr ഓള്‍റൗണ്ടര്‍ ബാംഗ്ലൂര്‍ ആസ്ത്രേലിയ
23.    ഫാബിയന്‍ അലന്‍ Rs. 75.00 Lac Rs. 75.00 Lac ഓള്‍റൗണ്ടര്‍ പഞ്ചാബ് വെസ്റ്റ്ഇന്‍ഡീസ്‌
24.    വൈഭവ് അറോറ Rs. 20.00 Lac Rs. 20.00 Lac ബൗളര്‍ കൊല്‍ക്കത്ത ഇന്ത്യ
25.    ഉത്കര്‍ഷ് സിങ് Rs. 20.00 Lac Rs. 20.00 Lac ഓള്‍റൗണ്ടര്‍ പഞ്ചാബ് ഇന്ത്യ
26.    ജലജ് സക്‌സേന Rs. 30.00 Lac Rs. 30.00 Lac ഓള്‍റൗണ്ടര്‍ പഞ്ചാബ് ഇന്ത്യ
27.    മോയ്‌സസ് ഹെന്റിക്വ്‌സ് Rs. 1.00 Cr Rs. 4.20 Cr ഓള്‍റൗണ്ടര്‍ പഞ്ചാബ് ആസ്ത്രേലിയ
28.    ടോം ക്യുറാന്‍ Rs. 1.50 Cr Rs. 5.25 Cr ഓള്‍റൗണ്ടര്‍ ദില്ലി ഇംഗ്ലണ്ട്
29.    കൈലി ജാമിസൺ Rs. 75.00 Lac Rs. 15.00 Cr ഓള്‍റൗണ്ടര്‍ ബാംഗ്ലൂര്‍ ന്യൂസിലാന്‍ഡ്
30.    ചേതേശ്വര്‍ പുജാര Rs. 50.00 Lac Rs. 50.00 Lac ബാറ്റ്‌സ്മാന്‍ ചെന്നൈ ഇന്ത്യ
31.    കെസി കരിയപ്പ Rs. 20.00 Lac Rs. 20.00 Lac ബൗളര്‍ രാജസ്ഥാന്‍ ഇന്ത്യ
32.    ജഗദീഷ സുചിത്ത് Rs. 20.00 Lac Rs. 30.00 Lac ബൗളര്‍ ഹൈദരാബാദ് ഇന്ത്യ
33.    എം സിദ്ധാർത്ഥ് Rs. 20.00 Lac Rs. 20.00 Lac ബൗളര്‍ ദില്ലി ഇന്ത്യ
34.    റൈലി മെറിഡിത്ത് Rs. 40.00 Lac Rs. 8.00 Cr ബൗളര്‍ പഞ്ചാബ് ആസ്ത്രേലിയ
35.    ചേതേൻ സക്കറിയ Rs. 20.00 Lac Rs. 1.20 Cr ബൗളര്‍ രാജസ്ഥാന്‍ ഇന്ത്യ
36.    ലുക്മാന്‍ ഹുസൈന്‍ Rs. 20.00 Lac Rs. 20.00 Lac ബൗളര്‍ ദില്ലി ഇന്ത്യ
37.    മൊഹമ്മദ് അസറുദ്ദീൻ Rs. 20.00 Lac Rs. 20.00 Lac വിക്കറ്റ് കീപ്പര്‍ ബാംഗ്ലൂര്‍ ഇന്ത്യ
38.    ഷെല്‍ഡണ്‍ ജാക്‌സണ്‍ Rs. 20.00 Lac Rs. 20.00 Lac വിക്കറ്റ് കീപ്പര്‍ കൊല്‍ക്കത്ത ഇന്ത്യ
39.    വിഷ്ണു വിനോദ് Rs. 20.00 Lac Rs. 20.00 Lac വിക്കറ്റ് കീപ്പര്‍ ദില്ലി ഇന്ത്യ
40.    കെ ഗൗതം Rs. 20.00 Lac Rs. 9.25 Cr ഓള്‍റൗണ്ടര്‍ ചെന്നൈ ഇന്ത്യ
41.    ഷാരൂഖ് ഖാൻ Rs. 20.00 Lac Rs. 5.25 Cr ഓള്‍റൗണ്ടര്‍ പഞ്ചാബ് ഇന്ത്യ
42.    റിപ്പാൽ പട്ടേൽ Rs. 20.00 Lac Rs. 20.00 Lac ഓള്‍റൗണ്ടര്‍ ദില്ലി ഇന്ത്യ
43.    രജത് പതീദാര്‍ Rs. 20.00 Lac Rs. 20.00 Lac ബാറ്റ്‌സ്മാന്‍ ബാംഗ്ലൂര്‍ ഇന്ത്യ
44.    സച്ചിന്‍ ബേബി Rs. 20.00 Lac Rs. 20.00 Lac ബാറ്റ്‌സ്മാന്‍ ബാംഗ്ലൂര്‍ ഇന്ത്യ
45.    പിയൂഷ് ചൗള Rs. 50.00 Lac Rs. 2.40 Cr ബൗളര്‍ മുംബൈ ഇന്ത്യ
46.    ഉമേഷ് യാദവ് Rs. 1.00 Cr Rs. 1.00 Cr ബൗളര്‍ ദില്ലി ഇന്ത്യ
47.    നതാന്‍ കോള്‍ട്ടര്‍ നൈല്‍ Rs. 1.50 Cr Rs. 5.00 Cr ബൗളര്‍ മുംബൈ ആസ്ത്രേലിയ
48.    ജൈ റിച്ചാര്‍ഡ്‌സണ്‍ Rs. 1.50 Cr Rs. 14.00 Cr ബൗളര്‍ പഞ്ചാബ് ആസ്ത്രേലിയ
49.    മുസ്തഫിസുര്‍ റഹ്മാന്‍ Rs. 1.00 Cr Rs. 1.00 Cr ബൗളര്‍ രാജസ്ഥാന്‍ ബംഗ്ലാദേശ്
50.    ആദം മില്‍നെ Rs. 50.00 Lac Rs. 3.20 Cr ബൗളര്‍ മുംബൈ ന്യൂസിലാന്‍ഡ്
51.    ഡേവിഡ് മലാന്‍ Rs. 1.50 Cr Rs. 1.50 Cr ഓള്‍റൗണ്ടര്‍ പഞ്ചാബ് ഇംഗ്ലണ്ട്
52.    ക്രിസ് മോറിസ് Rs. 75.00 Lac Rs. 16.25 Cr ഓള്‍റൗണ്ടര്‍ രാജസ്ഥാന്‍ ദക്ഷിണാഫ്രിക്ക
53.    ശിവം ദുബെ Rs. 50.00 Lac Rs. 4.40 Cr ഓള്‍റൗണ്ടര്‍ രാജസ്ഥാന്‍ ഇന്ത്യ
54.    മോയിന്‍ അലി Rs. 2.00 Cr Rs. 7.00 Cr ഓള്‍റൗണ്ടര്‍ ചെന്നൈ ഇംഗ്ലണ്ട്
55.    ഷാക്കിബ് അൽ ഹസൻ Rs. 2.00 Cr Rs. 3.20 Cr ഓള്‍റൗണ്ടര്‍ കൊല്‍ക്കത്ത ബംഗ്ലാദേശ്
56.    ഗ്ലെന്‍ മാക്‌സ്‌വെല്‍ Rs. 2.00 Cr Rs. 14.25 Cr ഓള്‍റൗണ്ടര്‍ ബാംഗ്ലൂര്‍ ആസ്ത്രേലിയ
57.    സ്റ്റീവ് സ്മിത്ത് Rs. 2.00 Cr Rs. 2.20 Cr ബാറ്റ്‌സ്മാന്‍ ദില്ലി ആസ്ത്രേലിയ
നില നിര്‍ത്തിയ താരങ്ങള്‍
കളിക്കാരന്റെ പേര്‌ വിറ്റ വില ടൈപ്പ് രാജ്യം
1.   വിരാട് കോലി Rs. 17.00 Cr ബാറ്റ്‌സ്മാന്‍ ഇന്ത്യ
2.   എബി ഡിവില്ലിയേഴ്‌സ് Rs. 11.00 Cr വിക്കറ്റ് കീപ്പര്‍ ദക്ഷിണാഫ്രിക്ക
3.   യുസ്‌വേന്ദ്ര ചഹല്‍ Rs. 6.00 Cr ബൗളര്‍ ഇന്ത്യ
4.   കെയ്ന്‍ റിച്ചാര്‍ഡ്‌സന്‍ Rs. 4.00 Cr ബൗളര്‍ ആസ്ത്രേലിയ
5.   വാഷിങ്ടണ്‍ സുന്ദര്‍ Rs. 3.20 Cr ഓള്‍റൗണ്ടര്‍ ഇന്ത്യ
6.   നവ്ദീപ് സെയ്‌നി Rs. 3.00 Cr ബൗളര്‍ ഇന്ത്യ
7.   മുഹമ്മദ് സിറാജ് Rs. 2.60 Cr ബൗളര്‍ ഇന്ത്യ
8.   ആദം സാംപ Rs. 1.50 Cr ബൗളര്‍ ആസ്ത്രേലിയ
9.   ഡാനിയേൽ സാംസ് TRADED Rs. 30.00 Lac ഓള്‍റൗണ്ടര്‍ ആസ്ത്രേലിയ
10.   ഹര്‍ഷല്‍ പട്ടേല്‍ TRADED Rs. 20.00 Lac ഓള്‍റൗണ്ടര്‍ ഇന്ത്യ
11.   ദേവ്ദത്ത് പടിക്കല്‍ Rs. 20.00 Lac ബാറ്റ്‌സ്മാന്‍ ഇന്ത്യ
12.   പവന്‍ ദേശ്പാണ്ഡെ Rs. 20.00 Lac ഓള്‍റൗണ്ടര്‍ ഇന്ത്യ
13.   ഷഹബാസ് അഹമ്മദ് Rs. 20.00 Lac വിക്കറ്റ് കീപ്പര്‍ ഇന്ത്യ
14.   ജോഷുവ ഫിലിപ്പ് Rs. 20.00 Lac വിക്കറ്റ് കീപ്പര്‍ ആസ്ത്രേലിയ
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X