For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

2018 ചാംപ്യന്‍സ് ട്രോഫി: പിആര്‍ ശ്രീജേഷ് ഇന്ത്യയെ നയിക്കും

ബംഗളൂരു: അടുത്തമാസം ഹോളണ്ടില്‍ അരങ്ങേറുന്ന ചാംപ്യന്‍സ് ട്രോഫി ഹോക്കി ടൂര്‍ണമെന്റില്‍ മലയാളി ഗോള്‍കീപ്പര്‍ പിആര്‍ ശ്രീജേഷ് ഇന്ത്യയെ നയിക്കും. ജൂണ്‍ 23 മുതല്‍ ജൂലൈ ഒന്ന് വരെയാണ് ഹോളണ്ടില്‍ ടൂര്‍ണമെന്റ് അരങ്ങേറുന്നത്.

പരിചയസമ്പന്നരായ മിഡ്ഫീല്‍ഡര്‍ രമണ്‍ദീപ് സിങ്, ഫോര്‍വേഡ് രമണ്‍ദീപ് സിങ്, ഡിഫന്‍ഡര്‍ ബിരേന്ദ്ര ലഖ്‌റ എന്നിവര്‍ ടീമിലേക്ക് തിരിച്ചെത്തിയപ്പോള്‍ രുപീന്ദര്‍പാല്‍ സിങ് തഴയപ്പെട്ടു. ഗോള്‍കീപ്പര്‍ സബ്ബായി സൂരജ് കര്‍കേറയ്ക്കു പകരം കൃഷ്ണന്‍ പാഥക്കും് ടീമിലിടം പിടിച്ചു.

prsreejesh

ടീം:

ഗോള്‍കീപ്പേര്‍സ്: പിആര്‍ ശ്രീജേഷ് (ക്യാപ്റ്റന്‍), കൃഷ്ണന്‍ ബഹദൂര്‍ പാഥക്ക്.

ഡിഫര്‍ന്‍ഡേര്‍സ്: ഹര്‍മന്‍പ്രീത് സിങ്, വരുണ്‍ കുമാര്‍, സുരേന്ദര്‍ കുമാര്‍, ജര്‍മന്‍പ്രീത് സിങ്, ബിരേന്ദ്ര ലഖ്‌റ, അമിത് റോഹിഡാസ്.

മിഡ്ഫീല്‍ഡേര്‍സ്: മന്‍പ്രീത് സിങ്, കന്‍ഗുജം സിങ് (വൈസ് ക്യാപ്റ്റന്‍), സര്‍ദാര്‍ സിങ്, വിവേക് സാഗര്‍ പ്രസാദ്.

ഫോര്‍വേഡ്‌സ്: വിഎസ് സുനില്‍, രമണ്‍ദീപ് സിങ്, മന്‍ദീപ് സിങ്, സുമിത് കുമാര്‍, ആകാശ്ദീപ് സിങ്, ദില്‍പ്രീത് സിങ്.

Story first published: Thursday, May 31, 2018, 12:48 [IST]
Other articles published on May 31, 2018
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+