
മത്സരക്രമം: ജൂലായ് 30: കൊറിയ-ന്യൂസിലാന്‍ഡ്, ആസ്‌ത്രേലിയ-ദക്ഷിണഫ്രിക്ക- സ്‌പെയിന്‍-പാകിസ്താന്‍, നെതര്‍ലാന്‍ഡ്-ഇന്ത്യ, ബിട്ടണ്‍-അര്‍ജന്റൂന, ജര്‍മനി-ബെല്‍ജിയം
ആഗസ്ത് 1: സ്‌പെയിന്‍-ആസ്‌ത്രേലിയ, ബെല്‍ജിയം-നെതര്‍ലാന്‍ഡ്, ന്യൂസിലാന്‍ഡ്-ഇന്ത്യ, ദക്ഷിണാഫ്രിക്ക-ബ്രിട്ടണ്‍, പാകിസ്താന്‍-അര്‍ജന്റീന, കൊറിയ-ജര്‍മനി.
ആഗസ്ത് 3: ആസ്‌ത്രേലിയ-അര്‍ജന്റീന, നെതര്‍ലാന്‍ഡ്-ന്യൂസിലാന്‍ഡ്, ജര്‍മനി-ഇന്ത്യ, ബ്രിട്ടണ്‍-പാകിസ്താന്‍, ദക്ഷിണാഫ്രിക്ക-സ്‌പെയിന്‍, ബെല്‍ജിയം-കൊറിയ.
ആഗസ്ത് 5: ന്യൂസിലാന്‍ഡ്-ബെല്‍ജിയം, പാകിസ്താന്‍-ദക്ഷിണാഫ്രിക്ക, ഇന്ത്യ-കൊറിയ, നെതര്‍ലാന്‍ഡ്-ജര്‍മനി, ബ്രിട്ടണ്‍-ആസ്‌ത്രേലിയ, അര്‍ജന്റീന-സ്‌പെയിന്‍.
ആഗസ്ത് 7: ആസ്‌ത്രേലിയ-പാകിസ്താന്‍, കൊറിയ-നെതര്‍ലാന്‍ഡ്, അര്‍ജന്റീന-ദക്ഷിണാഫ്രിക്ക, ഇന്ത്യ-ബെല്‍ജിയം, സ്‌പെയിന്‍-ബ്രിട്ടണ്‍, ജര്‍മനി-ന്യൂസിലാന്‍ഡ്.
ആഗസ്ത് 9, 11 തിയ്യതികളിലായി അടുത്ത റൗണ്ട് മത്സരങ്ങളും മെഡല്‍ മത്സരങ്ങളും നടക്കും.