ഹോക്കി ടീമിനെ നന്നാക്കാന്‍ നഗ്നയാകുമെന്ന് നടി

നടിയും മോഡലുമായ ഡി ജെ ജെന്നിയാണ് ഹോക്കി ടീമിന്റെ ദയനീയാവസ്ഥകണ്ട് നഗ്നതാ പ്രദര്‍ശനം നടത്തുമെന്ന് പ്രഖ്യാപിച്ചിരിക്കുന്നത്. തന്റെ നഗ്നചിത്രങ്ങള്‍ ഓണ്‍ലൈനില്‍ ലേലം ചെയ്ത് കിട്ടുന്ന തുക ഹോക്കി ടീമിന് നല്‍കുമെന്നാണ് ജെന്നിയുടെ പ്രഖ്യാപനം. ഇതിനായി ജെന്നി ഉടന്‍ നഗ്നഫോട്ടോഷൂട്ട് നടത്തുമെന്നാണ് റിപ്പോര്‍ട്ട്.
നഗ്നയാകാമെന്ന ജെന്നിയുടെ പ്രഖ്യാപനത്തിന് പിന്നാലെ ഒരു രാജ്യാന്തര പുരുഷ മാഗസിന്‍ ജെന്നിയുടെ നഗ്നചിത്രത്തിന് പത്തുലക്ഷം രൂപവരെ വാഗ്ദാനംച ചെയ്തിട്ടുണ്ട്. മൂന്നു ഹോക്കി സ്റ്റിക്കുകള്‍ കൊണ്ടു മാത്രം നഗ്‌നത മറച്ചുള്ള ഒരു കവര്‍ ചിത്രമാണ് ഇവര്‍ക്കു വേണ്ടത്.
ജെന്നിയുടെ ചിത്രങ്ങള്‍ ലഭിക്കുന്നതിനായി പ്രമുഖ വെബ്മാഗസിനുകള്‍ മത്സരം തുടങ്ങിയതായും റിപ്പോര്‍ട്ടുണ്ട്. ഏഷ്യന്‍സ് ചാമ്പ്യന്‍സ് ട്രോഫിയില്‍ പാകിസ്താനെ പരാജയപ്പെടുത്തി കിരീടം ചൂടിയ ഇന്ത്യന്‍ ടീമിന് സമ്മാനമായി വാഗ്ദാനം ചെയ്ത 25,000 രൂപ പിച്ചക്കാശാണെന്ന് ജെന്നി പറഞ്ഞു.
ക്രിക്കറ്റ് ടീമിനെ രാജ്യം പരിഗണിക്കുന്നതുമായി താരമത്യം ചെയ്യുമ്പോള്‍ ഹോക്കി ടീമിനോട് കാണിച്ചത് അടുത്ത അനീതിയാണെന്നും ജെന്നി പറയുന്നു
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications