Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ചതുര്‍രാഷ്ട്ര ഹോക്കി ടൂര്‍ണമെന്റ്: ഫൈനലില്‍ ഇന്ത്യ ബെല്‍ജിയത്തിനോട് തോറ്റു

Hockey India Belgium Final

ഹാമില്‍ട്ടണ്‍: ചതുര്‍രാഷ്ട്ര ഹോക്കി ടൂര്‍ണമെന്റിന്റെ ഫൈനലില്‍ ഇന്ത്യ ബെല്‍ജിയത്തോടെ 0-3ന് തോറ്റു. രണ്ടാം പാദ മത്സരം 4-4 എന്ന സ്‌കോറില്‍ സമനിലയിലായതോടെ പെനല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീങ്ങുകയായിരുന്നു.

ഫെലിക്‌സ് ഡെനായര്‍, സെബാസ്റ്റ്യാന്‍ ഡോകിയര്‍, ആര്‍തര്‍ വാന്‍ ഡോറെന്‍ എന്നിവാരണ് വിജയികള്‍ക്കു വേണ്ടി ഷൂട്ടൗട്ടില്‍ ലക്ഷ്യം കണ്ടത്.

ടാന്‍ഗ്വോ കോസ്‌നിസ്, സിഡ്രിക് ചാര്‍ലിയര്‍, ആമറി കെസ്‌റ്റേഴ്‌സ്, ഫെലിക്‌സ് ഡെനായര്‍ എന്നിവര്‍ നിശ്ചിത സമയത്തും ഗോള്‍ നേടി. രമണ്‍ദീപ് സിങ്(രണ്ട്), നീലകണ്ഠ ശര്‍മ, മന്ദീപ് സിങ് എന്നിവര്‍ നിശ്ചിത സമയത്ത് ഇന്ത്യയെ ഒപ്പത്തിലെത്തിച്ചു.

ജപ്പാനെ 4-1ന് തോല്‍പ്പിച്ച ന്യൂസിലാന്‍ഡിനാണ് വെങ്കലം. ഈ മത്സരവും 1-1ന് സമനിലയില്‍ അവസാനിച്ചതിനെ തുടര്‍ന്ന് ഷൂട്ടൗട്ടിലൂടെയാണ് വിജയികളെ കണ്ടെത്തിയത്.

Story first published: Sunday, January 28, 2018, 18:57 [IST]
Other articles published on Jan 28, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+