വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

എഫ്.ഐ.എച്ച്. സീരീസ്: ഫൈനില്‍ ജപ്പാനെ കീഴടക്കി ഇന്ത്യന്‍ വനിതകള്‍

ഹിരോഷിമ: എഫ്.ഐ.എച്ച്. സീരീസ് ഹോക്കി ഫൈനലില്‍ ജപ്പാനെ തകര്‍ത്ത് ഇന്ത്യന്‍ വനിതകള്‍ ചാമ്പ്യന്‍മാരായി. ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്കാണ് ഇന്ത്യന്‍ ജയം.

 ബ്രസീല്‍ നായകന്‍ ഡാനി ആല്‍വസ് പി.എസ്.ജി വിട്ടു;ലക്ഷ്യം പ്രീമിയര്‍ ലീഗ്? ബ്രസീല്‍ നായകന്‍ ഡാനി ആല്‍വസ് പി.എസ്.ജി വിട്ടു;ലക്ഷ്യം പ്രീമിയര്‍ ലീഗ്?

ഏഷ്യന്‍ ചാമ്പ്യന്‍മാരായ ജപ്പാനെതിരെ ഏറെ വിയര്‍പ്പൊഴുക്കിയാണ് ഇന്ത്യക്ക് ജയം നേടാനായത്. കളി തുടങ്ങി മൂന്നാം മിനിറ്റില്‍ തന്നെ ഇന്ത്യ ലീഡ് നേടി. ക്യാപ്റ്റന്‍ റാണി രാംപാലാണ് ഗോളടിച്ചത്. 11-ാം മിനിറ്റില്‍ കനോന് മോറിയിലൂടെ ജപ്പാന്‍ തിരിച്ചടിച്ചു. തുടര്‍ന്ന് ഇരട്ട ഗോള്‍ നേടിയ ഡ്രാഗ് ഫ്‌ളിക്കര്‍ ഗുര്‍ജിത് കൗര്‍ ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചു. 45, 60 മിനിറ്റുകളിലായിരുന്നു ഗുര്‍ജിത് ലക്ഷ്യംകണ്ടത്.

hockey

ടൂര്‍ണമെന്റിന്റെ ഫൈനലില്‍ കടന്നപ്പോള്‍ തന്നെ ഇന്ത്യ 2020 ഒളിംപിക്‌സ് യോഗ്യതാ ടൂര്‍ണമെന്റിന്റെ ഫൈനല്‍ റൗണ്ടിലേക്ക് യോഗ്യത നേടിയിരുന്നു.

Story first published: Sunday, June 23, 2019, 17:50 [IST]
Other articles published on Jun 23, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X