Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഹോക്കിയില്‍ കിവീസിനെ നാണംകെടുത്തി ഇന്ത്യ... തകര്‍പ്പന്‍ ജയം, പരമ്പര തൂത്തുവാരി

ബെംഗളൂരു: ന്യൂസിലാന്‍ഡിനെതിരായ ഹോക്കി ടെസ്റ്റ് പരമ്പര ഇന്ത്യന്‍ പുരുഷ ടീം തൂത്തുവാരി. പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും മല്‍സരത്തില്‍ ഇന്ത്യ ന്യൂസിലാന്‍ഡിനെ നാണംകെടുത്തുകയായിരുന്നു. ബെംഗളൂരു സായ് സ്റ്റേഡിയത്തില്‍ നടന്ന മല്‍സരത്തില്‍ എതിരില്ലാത്ത നാല് ഗോളിനാണ് കിവീസിനെ ഇന്ത്യ തരിപ്പണമാക്കിയത്. ഇതോടെ പരമ്പര 3-0ന് ആതിഥേയര്‍ തൂത്തുവാരുകയായിരുന്നു.

hockey

രൂപിന്ദര്‍ പാല്‍ സിങ് (എട്ടാം മിനിറ്റ്), സുരേന്ദര്‍ കുമാര്‍ (15), മന്‍ദീപ് സിങ് (44), ആകാശ്ദീപ് സിങ് (60) എന്നിവരാണ് ഇന്ത്യക്കു വേണ്ടി സ്‌കോര്‍ ചെയ്തത്. ന്യൂസിലാന്‍ഡിനെതിരായ പരമ്പര നേട്ടം അടുത്തമാസം ജാഖര്‍ത്തയില്‍ ആരംഭിക്കുന്ന 18ാമത് ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യക്ക് ആത്മവിശ്വാസം നല്‍കുന്നതാണ്.

Story first published: Monday, July 23, 2018, 13:39 [IST]
Other articles published on Jul 23, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+