വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഹോക്കിയില്‍ ഇന്ത്യക്ക് കിരീടം; എഫ്.ഐ.എച്ച് കലാശപ്പോരില്‍ ദക്ഷിണാഫ്രിക്കയെ തരിപ്പണമാക്കി

ഭുവനേശ്വര്‍: എഫ്.ഐ.എച്ച് സിരീസ് ഫൈനല്‍സില്‍ ഇന്ത്യക്ക് കിരീടം. പുരുഷ വിഭാഗം ഹോക്കി കലാശപ്പോരില്‍ ദക്ഷിണാഫ്രിക്കയെയാണ് ആതിഥേയരായ ഇന്ത്യ തകര്‍ത്തത്. ദക്ഷിണാഫ്രിക്കയെ ഒന്നിനെതിരേ അഞ്ച് ഗോളുകള്‍ക്ക് ഇന്ത്യ തരിപ്പണമാക്കുകയായിരുന്നു.

india

ഇരട്ട ഗോള്‍ വീതം നേടിയ വരുണ്‍ കുമാറും ഹര്‍മന്‍പ്രീത് സിങുമാണ് ഇന്ത്യക്ക് തകര്‍പ്പന്‍ ജയം നേടിക്കൊടുത്തത്. വരുണ്‍ രണ്ട്, 49 മിനിറ്റുകളില്‍ ലക്ഷ്യംകണ്ടപ്പോള്‍ ഹര്‍മന്‍പ്രീത് 11, 25 മിനിറ്റുകളില്‍ ഗോള്‍ വല ചലിപ്പിച്ചു. വിവേക് സാഗര്‍ പ്രസാദാണ് (35ാം മിനിറ്റ്) ഇന്ത്യയുടെ മറ്റൊരു സ്‌കോറര്‍. 53ാം മിനിറ്റില്‍ റിചാര്‍ഡ് പൗഡ്‌സാണ് ദക്ഷിണാഫ്രിക്കയുടെ ഏക ഗോള്‍ മടക്കിയത്. നേരത്തെ, ടൂര്‍ണമെന്റിന്റെ ഫൈനലിലെത്തിയ ഇന്ത്യയും ദക്ഷിണാഫ്രിക്കയും ഒളിമ്പിക് യോഗ്യതാ മല്‍സരത്തിലേക്ക് യോഗ്യത നേടിയിരുന്നു.

ഇന്ത്യ v/s പാകിസ്താന്‍: മഴ റാഞ്ചുമോ? സ്‌പോണ്‍സര്‍മാരുടെ ചീട്ട് കീറും... തുക കേട്ടാല്‍ ഞെട്ടും!!ഇന്ത്യ v/s പാകിസ്താന്‍: മഴ റാഞ്ചുമോ? സ്‌പോണ്‍സര്‍മാരുടെ ചീട്ട് കീറും... തുക കേട്ടാല്‍ ഞെട്ടും!!

Story first published: Sunday, June 16, 2019, 12:06 [IST]
Other articles published on Jun 16, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X