വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

യൂറോപ്പാ ലീഗ്; ആഴ്‌സണലിനും സെവിയ്യയും ജയം, യുണൈറ്റഡിന് സമനില

ലണ്ടന്‍: യുവേഫ യൂറോപ്പാ ലീഗില്‍ ആഴ്‌സണല്‍ ഉള്‍പ്പെടെയുള്ള പ്രമുഖ ടീമുകള്‍ ജയിച്ചു കയറിയപ്പോള്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡും റോമയും സമനില വഴങ്ങി. ആഴ്‌സണല്‍ എതിരില്ലാത്ത നാല് ഗോളുകള്‍ക്ക് സറ്റാന്‍ഡാര്‍ഡ് ലീഗിനെയാണ് തോല്‍പ്പിച്ചത്. വിജയികള്‍ക്കായി മാര്‍ട്ടിനെല്ലി(13, 16) ഇരട്ടഗോള്‍ നേടി. വില്ലോക്ക്(22), കാബല്ലോസ്(57) എന്നിവരാണ് മറ്റ് സ്‌കോറര്‍മാര്‍. യുണൈറ്റഡ് അല്‍ക്കാമാറിനോട് ഗോള്‍രഹിത സമനിലയാണ് വഴങ്ങിയത്.

സെവിയ്യ ഏകപക്ഷീയമായ ഒരു ഗോളിന് അപ്പോയില്‍ നിക്കോസിയെ തോല്‍പ്പിച്ചു. റോമ 1-1 എന്ന നിലയില്‍ വോള്‍സ്ബര്‍ഗിനോട് സമനില വഴങ്ങി. ലാസിയോ റെന്നസിനെ 2-1നാണ് പരാജയപ്പെടുത്തിയത്. ഗെറ്റാഫെയും 2-1 എന്ന സ്‌കോറില്‍ ക്രസ്‌നോദറിനെ തോല്‍പ്പിച്ചു. എസ്പാനിയോള്‍ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് സിഎസ്‌കെ മോസ്‌കോയേയും കീഴ്‌പ്പെടുത്തി.

arsenal

പ്രോ കബഡി ലീഗ്; ഇഞ്ചോടിഞ്ച് പോരാട്ടത്തില്‍ ടൈറ്റന്‍സിനെ തോല്‍പ്പിച്ച് പള്‍ട്ടാന്‍ പ്രോ കബഡി ലീഗ്; ഇഞ്ചോടിഞ്ച് പോരാട്ടത്തില്‍ ടൈറ്റന്‍സിനെ തോല്‍പ്പിച്ച് പള്‍ട്ടാന്‍

മറ്റു മത്സരഫലങ്ങള്‍, പാര്‍ട്ടിസാന്‍(1-0)അസ്താന, യങ് ബോയ്‌സ്(2-1)റേഞ്ചേഴ്‌സ്, ബെസ്‌കിറ്റാസ്(0-1)വോള്‍വസ്, ബ്രാഗ(2-2)സ്ലൊവാന്‍ ബ്രാറ്റിസ്ലാവ, ഫെയ്‌നൂര്‍ഡ്(2-0)പോര്‍ട്ടോ, പിഎസ് വി ഐന്തോവന്‍(4-1)റോസന്‍ബര്‍ഗ്, ലഗാനോ(0-0)ഡൈനാമോ കീവ്, സെല്‍റ്റിക്(2-0) സിഎഫ്ആര്‍ ക്ലജ്.

Story first published: Friday, October 4, 2019, 9:26 [IST]
Other articles published on Oct 4, 2019
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X