വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

പൊക്കെറ്റിനോയെ വിടാതെ ടോട്ടന്‍ഹാം; അഞ്ചു വര്‍ഷത്തേക്ക് കൂടി കരാര്‍ നീട്ടി

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബ്ബായ ടോട്ടന്‍ഹാം ഹോട്‌സ്പര്‍ പരിശീലകന്‍ മൗറീസിയോ പൊക്കെറ്റിനോയുമായി കരാര്‍ പുതുക്കി. അഞ്ചു വര്‍ഷത്തേക്കാണ് മുന്‍ അര്‍ജന്റീന താരമായിരുന്ന പൊക്കെറ്റിനോയുമായി ടോട്ടന്‍ഹാം കരാര്‍ ഒപ്പുവച്ചത്. ഇതോടെ 2023 സീസണ്‍ വരെ പൊക്കെറ്റിനോയ്ക്ക് ടോട്ടന്‍ഹാമുമായി കരാറായി.

tottenham

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ പൊക്കെറ്റിനോയ്ക്കു കീഴില്‍ മികച്ച മുന്നേറ്റമാണ് ടോട്ടന്‍ഹാം കാഴ്ചവയ്ക്കുന്നത്. അവസാന മൂന്ന് സീസണുകളില്‍ പോയിന്റ് പട്ടികയില്‍ ടോപ് ത്രീയില്‍ ഇടംപിടിക്കാനും ടോട്ടന്‍ഹാമിന് കഴിഞ്ഞിരുന്നു. ഇതോടെ തുടര്‍ച്ചയായ മൂന്നാം സീസണിലും യുവേഫ ചാംപ്യന്‍സ് ലീഗിലേക്ക് യോഗ്യത നേടാനും ടോട്ടന്‍ഹാമിന് സാധിച്ചു. സതാംപ്റ്റനില്‍ നിന്ന് 2014ലാണ് 46 കാരനായ പൊക്കെറ്റിനോ ടോട്ടന്‍ഹാമിലെത്തിയത്. മൗറീസിയോ പൊക്കെറ്റിനോയുമായി കരാര്‍ നീട്ടാനായതില്‍ അതിയായ സന്തോഷമുണ്ടെന്ന് ടോട്ടന്‍ഹാം ചെയര്‍മാന്‍ ഡാനിയേല്‍ ലെവി പറഞ്ഞു.

Story first published: Friday, May 25, 2018, 10:35 [IST]
Other articles published on May 25, 2018
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X