വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

ഐഎസ്എല്‍: കാണികളെ കൈയിലെടുക്കാന്‍ ടൈഗര്‍ ഷ്‌റോഫ്, ഒപ്പം ദിഷയും... ഉദ്ഘാടനച്ചടങ്ങ് തകര്‍ക്കും

കൊച്ചിയിലാണ് ഉദ്ഘാടനച്ചടങ്ങ് നടക്കുക

മുംബൈ: ഐഎസ്എല്ലിന്റെ ആറാം സീസണിനു മുന്നോടിയായുള്ള ഉദ്ഘാടനച്ചടങ്ങിന് ആവേശം പകരാന്‍ ബോളിവുഡിലെ പുതിയ സെന്‍സേഷന്‍ ടൈഗര്‍ ഷ്‌റോഫും, യുവ സുന്ദരി ദിഷ പടാനിയുമെത്തും. ഞായറാഴ്ച വൈകീട്ട് കൊച്ചിയിലെ ജവഹര്‍ലലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തിലാണ് ഉദ്ഘാടനച്ചടങ്ങുകള്‍ അരങ്ങേറുന്നത്. കേരള ബ്ലാസ്റ്റേഴ്‌സും അത്‌ലറ്റികോ ഡി കൊല്‍ക്കത്തയും തമ്മിലുള്ള കന്നിയങ്കത്തിനു മുമ്പായിരിക്കും ഉദ്ഘാടനച്ചടങ്ങുകള്‍. വൈകീട്ട് 6.45 മുതലാണ് ചടങ്ങുകള്‍ ആരംഭിക്കുക.

TIGER

ഐഎസ്എല്‍ ഉദ്ഘാടനച്ചടങ്ങുമായി ബന്ധപ്പെട്ടു പുറത്തുവിട്ട പ്രൊമോ വീഡിയോയിയാണ് തങ്ങള്‍ കൊച്ചിയിലെത്തുമെന്ന് ടൈഗറും ദിഷയും ആരാധകരെ അറിയിച്ചത്. ഉദ്ഘാടനച്ചടങ്ങില്‍ പരിപാടി അവതരിപ്പിക്കുന്നതിനൊപ്പം ബ്ലാസ്റ്റേഴ്‌സും എടിക്കെയും തമ്മിലുള്ള മല്‍സരം കാണാവും ഇരുവരുമുണ്ടാവും. ബ്ലാസ്റ്റേഴ്‌സ്- എടിക്കെ മല്‍സരത്തില്‍ ഏതു ടീമിനെയാവും പിന്തുണയ്ക്കുകയെന്ന് ടൈഗറിനോട് വീഡിയോയില്‍ ദിഷ ചോദിക്കുന്നുണ്ട്. ടൈഗറായതിനാല്‍ ബംഗാളിന്റെ ഭാഗത്തു തന്നെയാവില്ലേയായിരുന്നു താരത്തിന്റെ ചിരിച്ചുകൊണ്ടുള്ള മറുപടി.

സഞ്ജു വരുന്നു ടീം ഇന്ത്യയിലേക്ക്!!! ശിവം ദുബെയും... അടുത്ത പരമ്പരയില്‍ ടീമിനൊപ്പം?സഞ്ജു വരുന്നു ടീം ഇന്ത്യയിലേക്ക്!!! ശിവം ദുബെയും... അടുത്ത പരമ്പരയില്‍ ടീമിനൊപ്പം?

കഴിഞ്ഞ സീസണിലെ ഐഎസ്എല്ലിന്റെ ഉദ്ഘാടനച്ചടങ്ങില്‍ സെലിബ്രിറ്റികളുടെ പ്രകടനം ഉള്‍പ്പെടുത്തിയിരുന്നില്ല. എന്നാല്‍ ഇത്തവണ ചടങ്ങുകള്‍ കൂടുതല്‍ ഗംഭീരമാക്കാന്‍ അണിയറക്കാര്‍ തീരുമാനിക്കുകയായിരുന്നു. മുന്‍ സീസണുകളില്‍ സല്‍മാന്‍ ഖാന്‍, കത്രീന കൈഫ്, പ്രിയങ്ക ചോപ്ര എന്നിവരെല്ലാം ചടങ്ങുകള്‍ക്കു ഗ്ലാമര്‍ കൂട്ടാനെത്തിയിട്ടുണ്ട്.

Story first published: Friday, October 18, 2019, 14:04 [IST]
Other articles published on Oct 18, 2019
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X